Tag: wayanad land slide

വയനാട് പുനരധിവാസം : പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനമുണ്ടാകും

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് പണം ചോദിച്ച കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

എയർ ലിഫ്റ്റിങ്ങ് ചാർജുകൾ എന്തിനാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് കോടതി

ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

രാവിലെ 10ന് കളക്ടറേറ്റിൽ എത്തി ജോലിയിൽ പ്രവേശിക്കും

വയനാട് ഹർത്താൽ; ദുരന്തത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു : വി.മുരളീധരൻ

കേന്ദ്രത്തിനെതിരെ കേസിന് പോയി വീണ്ടും കോടികൾ പാഴാക്കുകയാണ് സർക്കാർ

വയനാട് ദുരന്തം: കേന്ദ്രത്തിന്റെ തനിനിറം പുറത്തുവന്നെന്ന് വിഡി സതീശന്‍

ദുരന്തനിവാരണ നിധി സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ; 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് 7.65 കോടി രൂപ അനുവദിച്ചത്

വയനാട് പുനരധിവാസത്തിന് പ്രേത്യക ഫണ്ട് അനുവദിച്ചിട്ടില്ല; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വയനാടിന് സ്‌പെഷ്യല്‍ ഫണ്ട് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം

വയനാട്ടിലെ ദുരന്തഭൂമിയിൽ ചി​ല​യി​ട​ങ്ങ​ൾ വാ​സ​യോ​ഗ്യ​മെന്ന് റി​പ്പോ​ർ​ട്ട്

107.5 ഹെ​ക്ട​ര്‍ സ്ഥ​ലം സു​ര​ക്ഷി​ത​മ​ല്ലെ​ന്നായിരുന്നു ക​ഴി​ഞ്ഞ റി​പ്പോ​ർ​ട്ട്

വയനാട്ടില്‍ വീണ്ടും തെരച്ചിലിന് സര്‍ക്കാര്‍ തയ്യാര്‍; മന്ത്രി കെ രാജന്‍

1202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റില്‍ നിവേദനം കൊടുത്തിരുന്നു