വൈകിട്ട് നാലുമണിക്കാണ് തറക്കല്ലിടൽ ചടങ്ങ് നടക്കുക
ജീവനോപാധി നഷ്ടപ്പെടാത്തവർക്കുൾപ്പെടെ ബത്ത കൊടുക്കേണ്ട എന്ന് ഉദ്യോഗസ്ഥർ ഫയലിലെഴുതി
ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു
ഗ്രാന്‍ഡ് ചോദിച്ചാല്‍ വായ്പ തരുന്നുവെന്നും പ്രതിഷേധത്തോടെ വായ്പയെ സ്വീകരിക്കുമെന്നും തോമസ് ഐസക്ക്
മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം
മലബാറിന്റെ ടൂറിസം വികസനത്തില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഡെസ്റ്റിനേഷന്‍ വയനാടാണ്
തിരിച്ചറിയാനാകാത്ത 32 പേരുടെ ലിസ്റ്റാണ് ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചത്
കാണാതായവരുടെ കുടുംബത്തിനും സഹായം വേണമെന്നത് ദുരന്ത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു
രാവിലെ 12ന് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച്ച
സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും
റവന്യൂ വകുപ്പിലെ ക്ലർക്ക് തസ്തികയിലാണ് ശ്രുതി ചുമതലയേറ്റത്
ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇതെന്ന് മന്ത്രി കെ രാജന്‍
Sign in to your account