Tag: wayanad landslide

എല്ലാവരുടേയും തുക തിരിച്ചു നല്‍കുമെന്ന് കേരള ഗ്രാമീണ്‍ ബാങ്ക്

ഇഎംഐ തുക പിടിച്ച 3 പേർക്ക് പണം തിരികെ നൽകിയെന്ന് കേരളാ ഗ്രാമീൺ ബാങ്ക്

കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏല്‍പ്പിക്കണം;മാധവ് ഗാഡ്ഗില്‍

കേരളത്തില്‍ ഉള്‍പ്പെടെ മൈനിങ് ജോലികള്‍ തദ്ദേശീയരെ ഏല്‍പ്പിക്കണം

മുണ്ടക്കൈ ദുരന്തം;ദുരന്ത മേഖലയില്‍ ഇന്ന് വിദ്ഗ്ധസംഘമെത്തും

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്

ചൂരല്‍മല ശാഖയിലെ ദുരന്തബാധിരുടെ വായ്പകള്‍ എഴുതിത്തളളാനൊരുങ്ങി കേരള ബാങ്ക്

നിലവില്‍ പ്രാഥമിക പട്ടികയില്‍ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്

മുണ്ടക്കെെ ഉരുൾപൊട്ടൽ: കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിൽ ഇന്നും തുടരും

രേഖകൾ നഷ്ടമായവർക്കുള്ള വീണ്ടെടുക്കൽ ക്യാമ്പ് ഇന്ന് നടക്കും

മുണ്ടക്കൈ ദുരന്തം;വിദഗ്ധ സംഘം 19ന് ദുരന്തബാധിത പ്രദേശങ്ങളിലെത്തും

അറ്റകുറ്റപണികള്‍ക്കു ശേഷം ഉപയോഗിക്കാവുന്ന 34 കെട്ടിടങ്ങളും താല്‍ക്കാലിക പുനരധിവാസത്തിനായി കണ്ടെത്തിയിട്ടുണ്ട്

വയനാട്ടിലെ ദുരന്തഭൂമിയില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

പാലത്തിന്റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി