Tag: Wayanad

പ്രിയപ്പെട്ട പ്രിയങ്ക താങ്കള്‍ മലയാളം പഠിക്കണം

പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുകയാണിപ്പോള്‍

പ്രിയങ്ക വയനാട്ടില്‍; ആവേശത്തില്‍ പ്രവര്‍ത്തകര്‍

പ്രിയങ്ക ഇന്നും നാളേയുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലാണ് ആദ്യ പരിപാടി

വയനാടുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും,നിങ്ങളാണ് എന്റെ വഴികാട്ടി; പ്രിയങ്ക ഗാന്ധി

സഹോദരന് നല്‍കിയ പിന്തുണയ്ക്ക് ഞാനും കുടുംബവും എപ്പോഴും കടപ്പെട്ടിരിക്കും

വയനാട്ടില്‍ പച്ചക്കൊടിക്ക് വിലക്കില്ല; ഇ ടി മുഹമ്മദ് ബഷീര്‍ എം പി

ബിജെപിയുടെയും സിപിഎമ്മിന്റെയും വൃത്തികെട്ട രാഷ്ട്രീയം

കന്നിയങ്കത്തിന് പ്രിയങ്ക; നാമനിര്‍ദ്ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും

റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമര്‍പ്പണം

പ്രിയങ്ക ഗാന്ധിയേക്കാള്‍ 1000 മടങ്ങ് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് നവ്യ ഹരിദാസ്; പി കെ കൃഷ്ണദാസ്

പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ നവ്യ ഹരിദാസ് വരെ ത്യാഗം സഹിച്ച് വളര്‍ന്ന നേതാക്കളാണ്

രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു; സത്യന്‍ മൊകേരി

അഞ്ച് ലക്ഷം വോട്ടിന് ജയിക്കും എന്ന് പറയുന്നത് ഭയം കൊണ്ടാണ്

ദുരിതാശ്വാസ ക്യാമ്പിലെ ജീവിതങ്ങളുടെ കഥപറയുന്ന മ്യൂസിക് വീഡിയോ ‘ഉമ്മ’ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു

ദുരിതങ്ങള്‍പേറിയ ദുരന്തമേഖലയിലെ ജനങ്ങളുടെ, ദുരിതാശ്വാസ ക്യാമ്പിലെ ജീവിതങ്ങളുടെ കഥപറയുന്ന മ്യൂസിക് വീഡിയോ 'ഉമ്മ' സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഡുഡു ദേവസ്സിയാണ് സംഗീത വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.…

വയനാട് ഉരുൾപ്പൊട്ടൽ ; അനന്തരാവകാശ സർട്ടീഫിക്കറ്റിന് നടപടിക്രമങ്ങൾ ലഘൂകരിച്ച് റവന്യൂ വകുപ്പ്

സെപ്തംബർ മൂന്നിന് ലാൻഡ് റവന്യൂ കമീഷണർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്

വയനാട് ദുരന്ത മേഖലയില്‍ മഴ കനത്താല്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടാകാം; ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍

തുലാമഴ അതിശക്തമായി പെയ്താല്‍ ഇളകി നില്‍ക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്

error: Content is protected !!