മനുഷ്യന്‍റേതെന്ന് ഉറപ്പില്ല. സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിക്കുന്നു
എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കിയ ദുരന്തം
വയനാടിൻ്റെ പുനർ നിർമ്മിതിക്ക് നല്ല മനസ് ഉണ്ടാകണം
150 കുടുംബങ്ങൾക്ക് വീടുകൾ പണിതു നൽകും
ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തിയത്
50 ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് നൽകിയത്
പാലത്തിന്റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി
പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റും രണ്ടു ദിവസം ശക്തമായി തുടരും
ചീഫ് സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബും മുഖ്യമന്ത്രിയോടൊപ്പമുണ്ട്
122 പേരെ ദുരന്ത മുഖത്ത് നിന്ന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
ദുരന്തത്തിൽ ഇതുവരെ 93 മരണം സ്ഥിരീകരിച്ചു
പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും
Sign in to your account