വൈകിട്ട് നാലുമണിക്കാണ് തറക്കല്ലിടൽ ചടങ്ങ് നടക്കുക
സ്വന്തം മുന്നണിയിൽ നിന്ന് പോലും വനമന്ത്രിക്കെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉണ്ടാകുന്നു
കഴിഞ്ഞ 72 മണിക്കൂറിനിടെ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമതെ ആളാണിത്
മനുവിന്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു
ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്
മീന്‍മുട്ടി താറാട്ട് ഉന്നതി കുടുംബശ്മശനത്തിലാണ് സംസ്കാരം
ആദിവാസി വിഭാഗത്തില്‍ നിന്നുളള സ്ത്രീയാണ് രാധ
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്
വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്
''വ്യാപകമായി കള്ള പ്രചരണങ്ങൾ നടത്തുകയാണ് എൽഡിഎഫ് യുഡിഎഫും''
16 സ്ഥാനാര്‍ഥികളാണ് വയനാട്ടില്‍ ജനവിധി തേടുന്നത്
ചേലക്കര ഇത്തവണയും വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും
Sign in to your account