Tag: whiteswan

കിഡ്നി സ്റ്റോൺ ചികിത്സയ്ക്ക് എത്തിയ യുവതിയുടെ മരണം ; വിശദീകരണവുമായി ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ

ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയുടെ വിശദീകരണം

വീണ്ടും നിപ ; പഞ്ചായത്തുകളിലെ നിയന്ത്രണം ഇന്ന് മുതൽ

ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും മലപ്പുറത്ത് അവലോകന യോഗം ചേരും

അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യമിറങ്ങും

കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി

നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം?.വേണ്ട;ചര്‍ച്ചയായി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്

ഷിരൂരിൽ ദേശീയപാത മണ്ണിടിച്ചിൽ ; അര്‍ജുനെ കണ്ടെത്താൻ ഇടപെടല്‍

വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു

സൗരയൂഥത്തിന് പുറത്ത് കണ്ടുപിടിച്ച ഗ്രഹങ്ങളുടെ എണ്ണം 5502 ആയി

ആറ് ഗ്രഹങ്ങളെക്കൂടിയാണ് പുതുതായി കണ്ടെത്തിയത്

ടണൽ ശുചീകരണം വേഗത്തിൽ പൂർത്തിയാക്കാന്‍ ഇന്ത്യൻ റെയിൽവെയ്ക്ക് നിർദേശം

തോടിന്റെ രണ്ട് ഭാ​ഗത്തുള്ള ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണി ഇറി​ഗേഷൻ വകുപ്പ് നടത്തും

കശ്മീര്‍ ഭീകരാക്രമണങ്ങൾ: ഉന്നതതല യോ​ഗം ചേര്‍ന്നു

കഴിഞ്ഞ 32 മാസത്തിനിടെ 48 സൈനികരാണ് കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്

16 വയസ്സുകാരിയെ പീഡിപ്പിച്ചു; പാലക്കാട്ട് പൊലീസുകാരൻ അറസ്റ്റിൽ

പാലക്കാട് സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയുടെ പരാതിയിലാണു കേസ്

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

ബസ് യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിനി വിഷം കഴിച്ചു; കുടുംബപ്രശ്‌നങ്ങള്‍ കാരണമെന്ന് പോലീസ്

ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയോട് താന്‍ വിഷംകഴിച്ച കാര്യം പറയുകയായിരുന്നു

error: Content is protected !!