Tag: whiteswantv

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ മനു- ഭാക്കർ ,പൊട്ടിച്ചിരിച്ച് സദസ്സ്

എം.കെ. സ്റ്റാലിനെ അറിയുമോ എന്ന ചോദ്യത്തിനും ഇല്ലെന്ന് തലയാട്ടി മനു

പെൺകുട്ടി നാഗർകോവിൽ സ്‌റ്റേഷനിലിറങ്ങി, ; CCTV-യിൽ ദൃശ്യം ലഭിച്ചു

റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം

കനത്ത മഴയിൽ തെലങ്കാനയിലെ വിവിധ ജില്ലകളിലായി ഏഴു പേർ മരിച്ചു

തെലങ്കാനയിലെ വിവിധ ജില്ലകളിലായി ആറുപേർ ഇടിമിന്നലേറ്റാണ് മരിച്ചത്

ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പി​നെ​തി​രെ കാ​മ്പ​യി​നു​മാ​യി ഒ​മാ​ൻ

മ​സ്ക​ത്ത്: ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പ് കു​റ​ക്കു​ന്ന​തി​നും ഇ​ര​ക​ൾ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​നും കാ​മ്പ​യി​നു​മാ​യി ഒ​മാ​ൻ. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ടി.​ആ​ർ.​എ), റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി), ഇ​ല​ക്ട്രോ​ണി​ക്…

മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു

നദിയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വന്‍ വ​ർ​ധ​ന

2023-നെ ​അ​പേ​ക്ഷി​ച്ച് ഒന്‍പ​ത് ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന‍യാ​ണു​ണ്ടാ‍യ​ത്

തസ്മിദ് കാണാമറയത്ത് തന്നെ ; കന്യാകുമാരിയിൽ അരിച്ചുപെറുക്കി പോലീസ്

മറ്റെവിടേക്കെങ്കിലും പോയോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്

സൗ​ദി​യി​ലേക്ക് പ​റ​ക്കും ക​പ്പ​ലു​ക​ള്‍ അ​ടു​ത്ത​വ​ർ​ഷം എത്തും

നി​യോ​മി​ലാ​ണ്​ വെ​ള്ള​ത്തി​ന്റെ മു​ക​ളി​ലൂ​ടെ പ​റ​ക്കാന്‍ ക​ഴി​യു​ന്ന ക​പ്പ​ലു​ക​ൾ പ​രീ​ക്ഷിക്കുന്നത്

error: Content is protected !!