Tag: whiteswantv

വേങ്ങരയില്‍ നവവധുവിന് മര്‍ദ്ദനം, ഭര്‍ത്താവിനായി ബ്ലൂകോര്‍ണര്‍ നോട്ടീസ്

മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല

ചാലക്കുടിപ്പുഴയിൽ ചാടിയവർ വന്നത് സ്വർണ ഇടപാടിന്

നാലംഗ സംഘം സ്വർണ്ണ ഇടപാടിന് എത്തിയതെന്നാണ് വിവരം

ഡൽഹിയിൽ ഇലക്ട്രിക് ബസ് മെട്രോ തൂണിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിൽ തിങ്കളാഴ്ച രാവിലെ ഇലക്ട്രിക് ബസ് മെട്രോ തൂണിൽ ഇടിച്ച് 45 കാരിയായ സ്ത്രീ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…

സ്‌​കൂ​ളു​ക​ളി​ൽ മു​ട്ട, പാ​ൽ വി​ത​ര​ണ​ത്തി​നാ​യി ഫണ്ടില്ല

വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യി​ട്ടും മു​ട്ട​ക്കും പാ​ലി​നും അ​നു​വ​ദി​ക്കു​ന്ന തു​ക വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല

അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ; 14കാ​ര​ൻ ഇന്ന് ആ​ശു​പ​ത്രി വി​ടും

പോ​സി​റ്റി​വ് ആ​യ കേ​സു​ക​ളി​ൽ ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ക്കു​ന്ന​ത് രാ​ജ്യ​ത്ത് ഇ​താ​ദ്യം

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടിയുടെ രോഗം ഭേദമായി

രാജ്യത്ത് ആദ്യമായാണ് മസ്തിഷ്‌കജ്വരം പൊസിറ്റീവ് ആയ രോഗി രക്ഷപെടുന്നത്

നിപ വൈറസ് ; സംസ്ഥാനത്തിന് നിർദേശങ്ങളുമായി കേന്ദ്രം

രോഗബാധിതരുടെ 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം

സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്

ഷിരൂരിലെ മണ്ണിടിച്ചില്‍ ; പോരായ്മകളിൽ പ്രതികരിക്കാനുള്ള സമയമിതല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ലക്ഷ്യത്തിലേക്കെത്താൻ എല്ലാവരും യോജിച്ച് മുന്നോട്ടുപോകണമെന്നും മന്ത്രി

രജനിക്കൊപ്പം സൗബിൻ ഷാഹിറും

സ്വര്‍ണ്ണ കളക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്

അർജുന് വേണ്ടി ഷിരൂരിൽ കരസേന എത്തി

സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ചായിരിക്കും മണ്ണുനീക്കൽ

error: Content is protected !!