Tag: whiteswantv

വീണ്ടും മഴ; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം

ഇനി വിദേശത്തേയ്ക്ക് പോകേണ്ടാട്ടോ…

സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്

ഷിരൂരിലെ മണ്ണിടിച്ചിൽ ; അർജുനായുള്ള തെരച്ചിൽ നിർണായക മണിക്കൂറുകളിലേക്ക്

ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്

ഇനി ഇമിഗ്രേഷൻ അതിവേഗം…

യാത്രക്കാർക്ക് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാം

നേപ്പാള്‍ വിമാനാപകടം ; പൈലറ്റ് രക്ഷപ്പെട്ടത് കോക്പിറ്റ് വിമാനത്തിൽ നിന്ന് വേർപെട്ടതിനാൽ

18 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് പൈലറ്റ് ക്യാപ്റ്റൻ മനീഷ് രത്‌ന ശാക്യ മാത്രമാണ്

പു​ളി​മി​ഠാ​യി ക​ഴി​ച്ച കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷബാ​ധ

ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് കു​ട്ടി​ക​ളി​ൽ മൂ​ന്നു പേ​രാ​ണ് പു​ളി​മി​ഠാ​യി ക​ഴി​ച്ച​ത്

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം; വീഴ്ച സമ്മതിച്ച് കോർപറേഷൻ

കൃത്യവിലോപം നടത്തിയ കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു

കേന്ദ്ര ബജറ്റിൽ കേരളം എന്ന വാക്ക് പോലുമില്ല ; വി.ഡി. സതീശൻ

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ദേശീയ കഴ്ചപ്പാടല്ല സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമാണുള്ളത്

കെ.കെ രമ എം.എൽ.എയുടെ പിതാവ് കെ.കെ മാധവൻ നിര്യാതനായി

ആർ.എം.പി നേതാവായിരിക്കെ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരൻ മരുമകനാണ്

വേങ്ങരയില്‍ നവവധുവിന് മര്‍ദ്ദനം, ഭര്‍ത്താവിനായി ബ്ലൂകോര്‍ണര്‍ നോട്ടീസ്

മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല

error: Content is protected !!