Tag: whiteswantv

അർജുന് വേണ്ടി ഷിരൂരിൽ കരസേന എത്തി

സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ചായിരിക്കും മണ്ണുനീക്കൽ

ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം രാഹുൽഗാന്ധിക്ക്

ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ദുർബലമാകും

‘പൊങ്കാല’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്

കെ റെയിലിന് ഐഎസ്‌ഒ സർട്ടിഫിക്കേഷൻ

സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരഭമാണ് കെ റെയിൽ

കർണാടക ഷിരൂരിൽ മണ്ണിടിച്ചിൽ ; അർജുൻെറ രണ്ടാമത്തെ നമ്പർ റിങ് ചെയ്തെന്ന് ഭാര്യ

ഇന്നലെ രാത്രി വരെ ലോറിയുടെ എഞ്ചിന്‍ പ്രവര്‍ത്തിച്ചിരുന്നതായി ഭാരത് ബെന്‍സ്

ഇന്‍ഫോസിസിന് 6,368 കോടിയുടെ ലാഭം

3.6 ശതമാനം വര്‍ധനയോടെ 39,315 കോടിയായാണ് വരുമാനം ഉയര്‍ന്നത്

‘ആടുജീവിതം’ ഒടിടിയിലേക്ക്

നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഇന്ന് സ്ട്രീമിംഗ് ആരംഭിക്കും

“ഒരു ജാതി ജാതകം ” ആഗസ്റ്റ് 22ന് പ്രദർശനത്തിനെത്തുന്നു

വിനീത് ശ്രീനിവാസൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം " ആഗസ്റ്റ് 22ന് പ്രദർശനത്തിനെത്തുകയാണ്. വർണച്ചിത്രയുടെ…

സാറയും ബോളിവുഡിലേക്കോ ?

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ്റെ മകൾ സാറ തെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണോ…? ബുധനാഴ്ച മുംബെെയിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വാനിലേയ്ക്ക് കയറുന്ന സാറയുടെ വീഡിയോ…

യഥാർതത്തിൽ രമേഷ് നാരായൺ അപമാനിക്കപ്പെട്ടോ?

സ്വന്തം കുടുംബം ഉണ്ടായിരുന്ന വേദിയിലാണ് രമേഷ് നാരായൺ ഒന്നുമല്ലാതെ ഇരിക്കേണ്ടി വന്നത്

സുഖോയ് യുദ്ധവിമാനങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിലായിരിക്കും വിമാനങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യുക.

error: Content is protected !!