Tag: whiteswantv

വയനാട് ദുരന്തം: ദുരന്തത്തിൽപ്പെട്ടവർക്കായി മൊബൈൽ ഫോണുകള്‍

സ്വന്തമായതുള്ളത് പലതും നഷ്ടപ്പെട്ടവരാണ് അതീജീവിച്ചവർ

മുണ്ടക്കൈയിൽ മണ്ണിനടിയിൽ ജീവന്‍റെ തുടിപ്പ് റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് പരിശോധന

മനുഷ്യന്‍റേതെന്ന് ഉറപ്പില്ല. സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിക്കുന്നു

സി പി എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത് 

പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ മാസത്തില്‍ മധുരയില്‍

പ്രവാസികൾക്ക് മുഖ്യമന്ത്രിയുടെ കത്ത്

വയനാടിൻ്റെ പുനർ നിർമ്മിതിക്ക് നല്ല മനസ് ഉണ്ടാകണം

കെഎസ്ആര്‍ടിസിയ്ക്ക് വീണ്ടും സര്‍ക്കാര്‍ സഹായം

50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്

വയനാടിന് കൈത്താങ്ങായി നാഷനൽ സർവീസ് സ്‌കീമും

150 കുടുംബങ്ങൾക്ക് വീടുകൾ പണിതു നൽകും

വയനാട് ദുരന്തം ; നാലാംദിനം നാലു​പേർ ജീവിതത്തിലേക്ക്

ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തിയത്

സൈബർ ആക്രമണം: ബാങ്കുകളുടെ യു.പി.ഐ സേവനം തടസപ്പെടാം

സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് എൻ.പി.സി.ഐ

മഴ തുടരും ; അ​ഞ്ചു​ ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

പ​ടി​ഞ്ഞാ​റ​ൻ, വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും ര​ണ്ടു ദി​വ​സം ശ​ക്ത​മാ​യി തു​ട​രും

കെ.​എ​സ്.​ഇ.​ബിക്ക് ​മൂ​ന്നു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം

ര​ണ്ടു ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ കാ​ണാ​താ​വു​ക​യും ആ​റു ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ നി​ലം​പൊ​ത്തു​ക​യും ചെ​യ്തു

മുഖ്യമന്ത്രി കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടു

ചീഫ് സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബും മുഖ്യമന്ത്രിയോടൊപ്പമുണ്ട്