Tag: whiteswantv

മഴ ശക്തമാകുന്നു ; സംസ്ഥാനത്ത് 8 ജില്ലകളിൽ റെഡ് അലർട്ട്

ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ്  റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

വയനാട് ഉരുള്‍പൊട്ടല്‍ ; മരണം 54 ആയി

രക്ഷാപ്രവർത്തനം അതീവദുഷ്കരം

‘മനോരാജ്യം’ ടീസര്‍ ഇറങ്ങി

ഓസ്ട്രേലിയൻ ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടിയ ചിത്രമാണ് മനോരാജ്യം

14 ദശലക്ഷം വോട്ടുകളുള്ള ഒരാളുടെ അട്ടിമറി ; ഡെമോക്രാറ്റുകൾക്കെതിരെ ട്രംപ്

25-ാം ഭേദഗതി ചൂണ്ടിക്കാട്ടിയാണ് അവർ ബൈഡനെ ഭീഷണിപ്പെടുത്തിയത്

ഇന്ത്യക്ക് ആദ്യ മെഡൽ ; മനു ഭാക്കറിന് വെങ്കലം

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിലാണ് മനു ഭാക്കർ വെങ്കലം നേടിയത്

പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും

ഷിരൂരിലെ മണ്ണിടിച്ചില്‍ ; ഈശ്വർ മൽപെ പുഴയിലിറങ്ങി

ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം

കൊറിയര്‍ നല്‍കാനെന്ന പേരിലെത്തി സ്ത്രീക്കെതിരെ വെടിവെയ്പ്

ഇന്ന് രാലിലെ 8.30ഓടെ വഞ്ചിയൂർ പടിഞ്ഞാറെകോട്ടയിലാണ് സംഭവം