Tag: whiteswantv

പാലക്കാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചത്

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത്‌ സുപ്രീം കോടതിയിൽ ഹർജി

പി.എസ് സുൽഫിക്കർ അലി മുഖേനയാണ് സമസ്ത ഹർജി നൽകിയത്

കരുവന്നൂര്‍: കെ. രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ചൊവ്വാഴ്ച ഹാജരാകും

കരുവന്നൂർ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറി ആയിരുന്നു രാധാകൃഷ്ണൻ

ജോലിസമ്മർദ്ദം; യുവാവ് ഫ്ളാറ്റില്‍ നിന്നു ചാടി ജീവനൊടുക്കി

കോട്ടയം: ജോലിസമ്മർദ്ദത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയില്‍ ജേക്കബ് തോമസാണ് (23 )ആത്മഹത്യ ചെയ്തത്. യുവാവ് താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നും ചാടുകയായിരുന്നു.…

ഉദ്ഘാടനത്തിനു പിന്നാലെ പാമ്പന്‍ പാലം തകരാറിലായി

വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ സാധിക്കാതെ വന്നതാണ് തകരാര്‍

സിപിഎം പാർട്ടി കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ; കേന്ദ്ര കമ്മിറ്റി പാനലിനെതിരെ മത്സരിച്ച്, ഡി.എല്‍. കാരാഡ്

സിഐടിയു മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്‍റും സിഐടിയു അഖിലേന്ത്യാവൈസ് പ്രസിഡന്‍റുമാണ് കാരാഡ്

ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ്

മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളിലും വ്യക്തത വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്

മാസപ്പടി കേസ്; നടപടികള്‍ക്ക് സ്റ്റേ ആവശ്യപ്പെട്ട് സിഎംആര്‍

സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും

മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു

കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡൻറ് ആയിരുന്നു

പാലക്കാട്‌ ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

പാലക്കാട്‌: പാലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പാലപ്പുറം കൈപ്പറ്റ വീട്ടില്‍ പ്രകാശന്‍ (36) ആണ് മരിച്ചത്. പ്രകാശന് ഒപ്പം…

അമ്പനാറില്‍ ആദിവാസി സ്ത്രീ മരിച്ച നിലയില്‍; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം

error: Content is protected !!