Tag: Wild animal

കാസർഗോഡ് കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് സമീപം പുലി, രാത്രികാല കർഫ്യൂ

ക്യാമ്പസിനുള്ളിലേക്ക് പുലി കടക്കാനുള്ള സാധ്യതയുണ്ടെന്നും വനംവകുപ്പ് ഉ​ദ്യോ​ഗസ്ഥർ മുന്നറിയിപ്പും നൽകി.