Tag: wnews

മൂന്നാര്‍-തേക്കടി പാതക്ക് ഇന്ത്യാ ടുഡേയുടെ മോസ്റ്റ് സീനിക് റോഡ് അവാര്‍ഡ്

കേന്ദ്ര ടൂറിസം സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പുരസ്‌കാരം സമ്മാനിച്ചു

സ്റ്റാൻഡ്അപ്പ്‌ കോമേഡിയൻ കുനാൽ കമ്രയ്ക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ഏക്‌നാഥ് ഷിൻഡെക്കെതിരായ പരാമർശത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം

കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ അഞ്ചുപേർ പോലീസ് പിടിയിൽ

വ്യാഴാഴ്ച പുലർച്ചെ പുലർച്ചെ രണ്ടേകാലോടെയാണ് സന്തോഷിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്

ഇടുക്കി അടിമാലിയിൽ മുൻ എ.എസ്.ഐക്കെതിരെ പീഡനക്കേസ്

പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തതിനാണ് കേസ്

ഇമ്രാന്‍ പ്രതാപ്ഗഡി എംപിക്കെതിരെയുള്ള കേസ് റദ്ദാക്കി സുപ്രീംകോടതി

ഇമ്രാന്‍ പ്രതാപ്ഗഡി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നടപടി

കുറ്റകൃത്യങ്ങൾ കൂടുന്നു: നിറഞ്ഞു കവിയുന്ന ജയിലുകൾ

2025 മാര്‍ച്ച് 27 ലെ കണക്ക് പ്രകാരം കേരളത്തിലെ ജയിലുകളിലെ അന്തേവാസികളുടെ എണ്ണം 10,522 ആണ്

പൂജപ്പുരയിൽ എസ്ഐയെ കുത്തി ഗുണ്ടാനേതാവ്

ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് എസ്ഐ സുധീഷിനെ കുത്തിയത്

ആലുവയിൽ ഏഴ് കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരൻ പിടിയിൽ

എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് അന്വേഷണത്തിന് നേത്യത്വം നൽകിയത്

ആശ വര്‍ക്കര്‍മാരുടെ സമരം ഇന്ന് 47-ാം ദിവസം

രാപ്പകല്‍ നിരാഹാര സമരം ഇന്ന് 9-ാം ദിവസത്തിലേക്ക് കടന്നു

11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

കോളമ്പോ: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച്‌ 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തതായും നാവികസേന പ്രസ്താവനയില്‍ അറിയിച്ചു.…

error: Content is protected !!