Tag: wnews

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ മനു- ഭാക്കർ ,പൊട്ടിച്ചിരിച്ച് സദസ്സ്

എം.കെ. സ്റ്റാലിനെ അറിയുമോ എന്ന ചോദ്യത്തിനും ഇല്ലെന്ന് തലയാട്ടി മനു

പെൺകുട്ടി നാഗർകോവിൽ സ്‌റ്റേഷനിലിറങ്ങി, ; CCTV-യിൽ ദൃശ്യം ലഭിച്ചു

റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം

ബസ്സിൻ്റെ ബ്രേക്ക് അധികൃതരുടെ പിന്നാലെ നടന്ന് മടത്തു ഒടുവിൽ കത്തയച്ച് ഡ്രെെവർ

ബ്രേക്ക് ഇല്ലാത്ത ബസുമായുള്ള യാത്ര അപകടം ഉണ്ടാക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി

കനത്ത മഴയിൽ തെലങ്കാനയിലെ വിവിധ ജില്ലകളിലായി ഏഴു പേർ മരിച്ചു

തെലങ്കാനയിലെ വിവിധ ജില്ലകളിലായി ആറുപേർ ഇടിമിന്നലേറ്റാണ് മരിച്ചത്

തിയേറ്ററുകളില്‍ ‘വാഴ’ തകര്‍ക്കുന്നു, പിന്നാലെ ‘വാഴ 2’-വും പ്രഖ്യാപിച്ചു

തിരക്കഥാകൃത്ത് വിപിന്‍ദാസ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിൽ നരേന്ദ്ര മോദിയെ പിന്നിലാക്കി നടി ശ്രദ്ധ കപൂർ

91.4 മില്യണാണ് നടിയുടെ ഫേളോവേഴ്സ്, മോദിയുടേത് 91.3 മില്യണാണ്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹേമ കമ്മിറ്റി വിഷയത്തില്‍ നടത്തിയ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കുന്നത് ; നിപുൺ ചെറിയാൻ

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് മേല്‍ നിയമനടപടികള്‍ക്ക് ഒരുങ്ങാതെ സര്‍ക്കാര്‍ നല്‍കുന്ന ന്യായങ്ങളില്‍, V4 കൊച്ചി പ്രസിഡന്‍റ് നിപുൺ ചെറിയാൻ നല്‍കുന്ന പ്രസ്‌താവന ; ഇരയാക്കപ്പെട്ട…

ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പി​നെ​തി​രെ കാ​മ്പ​യി​നു​മാ​യി ഒ​മാ​ൻ

മ​സ്ക​ത്ത്: ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പ് കു​റ​ക്കു​ന്ന​തി​നും ഇ​ര​ക​ൾ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​നും കാ​മ്പ​യി​നു​മാ​യി ഒ​മാ​ൻ. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ടി.​ആ​ർ.​എ), റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി), ഇ​ല​ക്ട്രോ​ണി​ക്…

error: Content is protected !!