Tag: wnews

മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു

നദിയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വന്‍ വ​ർ​ധ​ന

2023-നെ ​അ​പേ​ക്ഷി​ച്ച് ഒന്‍പ​ത് ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന‍യാ​ണു​ണ്ടാ‍യ​ത്

ഐഫോണ്‍ 16 സീരീസ് സ്മാര്‍ട്‌ഫോണുകള്‍ അടുത്ത മാസം പുറത്തിറങ്ങും

ഇന്ത്യയിൽ ഐഫോൺ മോഡലുകളുടെ നിരക്കിൽ വ്യത്യാസം ഉണ്ടായേക്കും

തസ്മിദ് കാണാമറയത്ത് തന്നെ ; കന്യാകുമാരിയിൽ അരിച്ചുപെറുക്കി പോലീസ്

മറ്റെവിടേക്കെങ്കിലും പോയോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്

സൗ​ദി​യി​ലേക്ക് പ​റ​ക്കും ക​പ്പ​ലു​ക​ള്‍ അ​ടു​ത്ത​വ​ർ​ഷം എത്തും

നി​യോ​മി​ലാ​ണ്​ വെ​ള്ള​ത്തി​ന്റെ മു​ക​ളി​ലൂ​ടെ പ​റ​ക്കാന്‍ ക​ഴി​യു​ന്ന ക​പ്പ​ലു​ക​ൾ പ​രീ​ക്ഷിക്കുന്നത്

പി.എഫ്.എ ​‘പ്ലെയർ ഓഫ് ദ ഇയർ’ പുരസ്കാരം ഫിൽ ഫോഡന്

മികച്ച യുവതാരമായി ചെൽസി വിംഗർ കോൾ പാൽമര്‍

സ​ഫ്‌​വ – റാ​സ് ത​നൂ​റ പാ​ലം നി​ർ​മാ​ണ​പ​ദ്ധ​തി 88 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി

രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ഇ​ര​ട്ട ക​ട​ൽ​പാ​ല​മാ​ണി​ത്

ഓൺലൈൻവഴി വീട്ടമ്മയുടെ അഞ്ചുലക്ഷം തട്ടിയ മൂന്നുപേർ അറസ്റ്റിൽ

പാ​ങ്ങോ​ട്​: വീ​ട്ട​മ്മ​യി​ൽ​നി​ന്ന്​ ഓ​ൺ​ലൈ​ൻ വ​ഴി അ​ഞ്ചു​ല​ക്ഷം ത​ട്ടി​ച്ച കേ​സി​ൽ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി സെ​യ്ഫു​ൽ റ​ഹ്മാ​ൻ…

2 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി പോളണ്ടിലേക്ക് തിരിച്ചു.

1979ൽ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ട് സന്ദർശിച്ചത്

വിദ്യാർത്ഥിനികളെ അശ്ലീല വിഡിയോ കാണിച്ചതിന് അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ വിദ്യാർത്ഥിനികളെ അശ്ലീല വിഡിയോ കാണിച്ചതിന് ഗവ. സ്‌കൂൾ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. അശ്ലീല വിഡിയോ കാണിക്കുന്നതായി പെൺകുട്ടികൾ പരാതിപ്പെട്ടതിനെ…

ഓണത്തിരക്ക് ; ബ​ദ​ൽ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​തെ റെ​യി​ൽ​വേ

സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ നാ​മ​മാ​ത്ര​മാ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്

error: Content is protected !!