Tag: wnews

മഴയുടെ വരവ് വീണ്ടും ശക്തമാകുന്നു

ഇന്നുമുതൽ 17 വരെ അതിശക്തമായ മഴക്കും 19 വരെ ശക്തമായ മഴക്കും സാധ്യത

സ്ത്രീകള്‍ എവിടെയും സുരക്ഷിതരല്ല

സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല - നടി ആലിയ ഭട്ട്

‘വിരുന്ന്’ ആഗസ്റ്റ് 23ന് തിയേറ്ററുകളിലേയ്ക്ക്

ചിത്രത്തിൽ അർജുൻ സർജയും നിക്കി ഗിൽറാണിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു

കോട്ടയം നഗരമധ്യത്തില്‍ കഞ്ചാവുമായി പിടിയിലായ ആള്‍ ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു

ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു

വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഹമാസ്

40,000ലേറെ പേരാണ് ഗസ്സയിൽ ​കൊല്ലപ്പെട്ടത്

ഷിരൂര്‍ ദൗത്യം ; ഡ്രഡ്ജര്‍ എത്തിക്കും

50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജില്ലാഭരണകൂടം അറിയിക്കുന്നത്

യുവ ഡോക്ടറുടെ കൊലപാതകം ; നാളെ കരിദിനം ആചരിക്കും

കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു

ബംഗാളിൽ മമതയുടെ കാലിടറുന്നു…

മമത ബാനര്‍ജിക്ക് അന്നുണ്ടായിരുന്ന ആവേശം ഇന്നില്ല

സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുലിനെ പിൻസീറ്റിൽ ഇരുത്തിയതിൽ വിവാദം

വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി

ഹേമ കമ്മിറ്റി റിപ്പോർട്ട് ആ​ഗസ്റ്റ് 17 ന് പുറത്തുവിടും

നാലര വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി

error: Content is protected !!