Tag: wnews

കെ.​എ​സ്.​ഇ.​ബിക്ക് ​മൂ​ന്നു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം

ര​ണ്ടു ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ കാ​ണാ​താ​വു​ക​യും ആ​റു ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ നി​ലം​പൊ​ത്തു​ക​യും ചെ​യ്തു

വയനാട്ടിലേക്കുള്ള അനാവശ്യ യാത്രക്കാരെ തടയും

അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല

മുഖ്യമന്ത്രി കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടു

ചീഫ് സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബും മുഖ്യമന്ത്രിയോടൊപ്പമുണ്ട്

വയനാട് ദുരന്തം; ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പുവരുത്തും

ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പിലേയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ്…

വയനാട് ദുരന്തം ; മരണസംഖ്യ 96 ആയി

122 പേരെ ദുരന്ത മുഖത്ത് നിന്ന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

വയനാട് ഉരുള്‍പൊട്ടല്‍ ; രക്ഷാപ്രവര്‍ത്തനം ദുഷ്കരം

ദുരന്തത്തിൽ ഇതുവരെ 93 മരണം സ്ഥിരീകരിച്ചു

അതീവ ജാഗ്രതാ മുന്നറിയിപ്പ് ; 48 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ആളുകൾ രാത്രിക്ക് മുമ്പ് ക്യാമ്പുകളിലേക്ക് മാറണം

മഴ ശക്തമാകുന്നു ; സംസ്ഥാനത്ത് 8 ജില്ലകളിൽ റെഡ് അലർട്ട്

ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ്  റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

വയനാട് ഉരുള്‍പൊട്ടല്‍ ; മരണം 54 ആയി

രക്ഷാപ്രവർത്തനം അതീവദുഷ്കരം

വയനാട് ഉരുള്‍ പൊട്ടല്‍ ; കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങണം – സുധാകരന്‍ എംപി

കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണം

error: Content is protected !!