Tag: yellow fever

എറണാകുളത്ത് മഞ്ഞപ്പിത്തം വര്‍ധിക്കുന്നു, ജാഗ്രത മുന്നറിയിപ്പ്

ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 563 ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് സ്ഥിരീകരിച്ചത്

പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 65 കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം

ആരോഗ്യവകുപ്പ് ഇവിടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയാണ്

കൊമ്മേരിയില്‍ 6 പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

ഇന്നലെ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നു

മഞ്ഞപ്പിത്തം: ക്ലോറിനേഷൻ ഉറപ്പാക്കണം

സംസ്ഥാനത്ത് മഞ്ഞപ്പിത്തം വിവിധയിടങ്ങളിൽ പടരുന്നത് തടയാൻ ക്ലോറിനേഷൻ നിർബന്ധമാക്കി ആരോഗ്യവകുപ്പ്.രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കാണ് ചുമതല.എല്ലാ ഭക്ഷണശാലകളിലും കുടിക്കാൻ തിളപ്പിച്ചാറ്റിയ…

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം

മലപ്പുറം:സംസ്ഥാനത്ത് കാലവര്‍ഷവും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്നു.മല്ലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാന്‍(22) ആണ് മരിച്ചത്.ഈ മാസം 13നാണ് യുവാവിന്…

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ; നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി…

സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ

സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നു. അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 പേർ മരണപ്പെട്ടു.ഡെങ്കിപ്പനി പിടിപെട്ട് 48 പേർക്ക് ജീവൻ നഷ്ടമായി.ഈമാസം ഇതുവരെ എലിപ്പനി…

വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം;മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

എറണാകുളം:പെരുമ്പാവൂരിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി.വേങ്ങൂരില്‍ ഒരു മാസമായി മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യവും മരണ കാരണവും കണ്ടെത്താനായി ആര്‍ഡിഒയുടെ നേതൃത്വത്തിലാണ്…

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നു;പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി നഗരസഭ

കൊച്ചി:കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിപ്പിക്കുന്നു.ഒരാഴ്ചക്കിടെ 28 കേസുകളാണ് സ്ഥിരീകരിച്ചത്.10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.പ്രതിരോധ ബോധവല്‍ക്കരണ നടപടികള്‍ നഗരസഭ ഊര്‍ജിതമാക്കി.ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെ പരിശോധനയ്ക്ക് ജില്ലാ…

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നു;പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി നഗരസഭ

കൊച്ചി:കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിപ്പിക്കുന്നു.ഒരാഴ്ചക്കിടെ 28 കേസുകളാണ് സ്ഥിരീകരിച്ചത്.10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.പ്രതിരോധ ബോധവല്‍ക്കരണ നടപടികള്‍ നഗരസഭ ഊര്‍ജിതമാക്കി.ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെ പരിശോധനയ്ക്ക് ജില്ലാ…

മഞ്ഞപ്പിത്തം;നാല് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാന്‍ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം,എറണാകുളം,കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ…