കായംകുളം:കായംകുളത്ത് ജേഷ്യഠന്‍ അനിയനെ കുത്തിക്കൊന്നു.രണ്ടാംകുറ്റി ദേശത്തിനകം കോളനിയില്‍ സാദിഖ് (40) ആണ് മരിച്ചത്.കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.ജ്യേഷ്ഠന് ഷാനവാസ് ആണ് കുത്തിയത്.ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത എപി വിഭാഗം. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പദ്ധതിയ്ക്ക് രൂപം…
കോട്ടയം: റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി അനുമതി നൽകാത്തതിനെ തുടർന്ന് നിർമ്മാണം തടസ്സപ്പെട്ട നാട്ടകം കുടിവെള്ള…
എക്സെെസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമിച്ചതടക്കമുള്ള നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്
Sign in to your account