2016 ൽ പിണറായി മുഖ്യമന്ത്രിയായതിന് ശേഷമാണ് ഉപയോഗ ശൂന്യമായ നീന്തൽ കുളം ഊരാളുങ്കൽ വഴി നവീകരിച്ചത്.
കൊൽക്കത്തയിൽ മുസ്ലീം പുരോഹിതന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മമതയുടെ ഈ പ്രസ്ഥാവന.
നേരത്തെയും രാഹുലിനെതിരെ ഭീഷണി ഉണ്ടായിട്ടുണ്ട്.
കോൺഗ്രസ് നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്.
കൂടാതെ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചും മന്ത്രിയോട് സൂചിപ്പിച്ചതായും ഇദ്ദേഹം പറഞ്ഞു .
സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നും കെ മുരളീധരന്‍ വിമർശിച്ചിരുന്നു
വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റണമെന്നും റോണക് ഖത്രി കൂട്ടിച്ചേർത്തു.
ഡെന്നീസ് ജോസഫിന്‍റെ കഥയ്ക്ക് ഷിബു ചക്രവര്‍ത്തി തിരക്കഥയെഴുതിയ മനു അങ്കിൾ 1988 ലാണ് പുറത്തെത്തിയത്.
ആദ്യ ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.
കൂടാതെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ധോണി ഐപിഎല്ലില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്നത് എന്ന സവിശേഷതയുമുണ്ട്.
ഇന്നും ബംഗാളിന്റെ പല ഭാഗത്ത് ആക്രമണങ്ങൾ തുടരുകയാണ് .
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുത്തത് സൂക്ഷ്മദര്ശിനിയാണ് .
പോസ്റ്റ്‌മോർട്ടത്തിന് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും , മരണ കാരണങ്ങൾ സ്ഥിതിക്കരിക്കേണ്ടതുണ്ടെന്നും മന്ത്രി പുറത്ത് വിട്ട വാർത്ത കുറിപ്പിൽ പറയുന്നു .
Sign in to your account