ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് മോദി ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് .
ശ്വാസം മുട്ടിച്ചും ,കല്ലുകൊണ്ട് തലക്കടിച്ചായിരുന്നു അപ്സരയെ കൊല്ലപ്പെടുത്തിയത്. പിന്നീട പ്രതി മൃതദേഹം കവറില്‍ പൊതിഞ്ഞ് രണ്ട് ദിവസം കാറില്‍ സൂക്ഷിച്ചു.
അങ്കണവാടികൾ , കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി എന്നിവ ടൗൺഷിപ്പിലുണ്ടാകും. ആറുമാസം കൊണ്ട് പ്രവർത്തി പൂർത്തിയാകും.
ഹിന്ദു വിരുദ്ധ സിനിമഎന്ന തരത്തിലുള്ള കമ്മറ്റുകളാണ് പ്രിത്വിരാജിന്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.
ബിജെപി പ്രവർത്തകനായ ദീപക് പാർട്ടി വിട്ട് ജനതാദളിൽ ചേർന്നതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തൽ .
പ്രതിഫലം ഉയർത്തണമെന്ന ആശമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി എൻ രംഗസ്വാമിയാണ് അറിയിച്ചത്.
ഇടതുപക്ഷത്തെ എതിർക്കുന്നവർ ഹീറോ മറിച്ച് അനുകൂലിക്കുന്നവർ വില്ലൻമാർ. ഇതാണ് ചില മാധ്യമങ്ങളുടെ നിലപാടെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വിവിധ സ്കൂളുകളിൽ നിന്നുള്ള ആറ് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും പരീക്ഷ എഴുതിയിരുന്നു
മിനിമം താങ്ങുവില ഉൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്–ഹരിയാന അതിർത്തികളിൽ കർഷകരുടെ സമരം
1914ല്‍ നിര്‍മ്മിച്ച പഴയ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ അസാധ്യമായതിന് പിന്നാലെയാണ് പുതിയ പാലം നിര്‍മ്മിച്ചത്.
ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി രണ്ട് സ്കൂളിലെ വിദ്യാർതികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു ആ സംഘർഷത്തിലാണ് ഷഹബാസിന് ക്രൂരമായി മർദ്ദനമേറ്റത് .
ന്യൂഡൽഹി: സ്പീക്കർ ഓം ബിര്‍ല ലോക്സഭയിൽ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടിയന്തര വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ തന്റെ മൈക്രോഫോൺ…
ജനുവരി 19ന് എറണാകുളത്തു നിന്നും മാമലകണ്ടത്തേക്ക് നടത്തിയ ഉല്ലാസയാത്രയിലെ സാമ്പത്തിക തിരിമറിയാണ് ഇപ്പോൾ സസ്പെൻഷനിലേക്ക് എത്തിച്ചിരിക്കുന്നത്.
മരിക്കുന്നതിന് തലേ ദിവസം മുന്പും നോബി ഷൈനയെ വിളിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നു .
അതേസമയം കമ്രയുടെ വീഡിയോയെ അനുകൂലിച്ച് നിരവധി പേരാണ് എത്തിയത്.
Sign in to your account