ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം യൂപിയിൽ വർഗീയ കലാപങ്ങൾ അവസാനിച്ചെന്നും ഒരു യോഗി എന്ന നിലയിൽ താൻ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
വിവിധ ആവശ്യങ്ങൾ രാജേഷിനെതിരെ ഉന്നയിച്ച് ബിജെപി പ്രതികരണ വേദി എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലും പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്.
കൂടാതെ ദുഃഖവെള്ളി ഈസ്റ്റർ ഉൾപ്പടെയുള്ള ദിനങ്ങളിലും സൗഗത്ത്-ഇ-മോദി' പദ്ധതി വഴി ഈ ദിനങ്ങളിലും കിറ്റ് വിതരണം ചെയ്യും.
മന്ത്രി പി രാജീവിന്റെ ഉൾപ്പെടെ നാലംഗ സംഘത്തിന്റെ അമേരിക്കന്‍ സന്ദർശനത്തിനാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.
മമ്മൂട്ടിയുടെ നിർദേശപ്രകാരമാണ് മോഹൻലാൽ വഴിപാട് നടത്തിയതെങ്കിൽ അത് തെറ്റാണെന്ന് നാസർ ഫൈസി പറഞ്ഞു.
ബിജെപിയ്ക്ക് വേണ്ടി പണമെത്തിച്ചുവെന്ന ആരോപണം തള്ളി ഇഡി
അതേസമയം കോതമംഗലം മേഖലയിൽ മാറ്റ് രണ്ടു സ്ത്രീകളുടെയും കൊലപാതകക്കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ചുരുളഴിയാത്തതിൽ ആശങ്കയിലാണ് നാട്ടുകാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തെ ആസ്പദമാക്കിയെടുത്ത ആക്ഷന്‍ ഡ്രാമ ചിത്രത്തെ നേരത്തെ പ്രശംസിച്ചിരുന്നു
യുവാവിന്റെ അമ്മയുടെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടുവർഷവും കേരളത്തിന് ഇങ്ങനെ വായ്പ കിട്ടിയിരുന്നു. ഇത്തവണ ഇത്തരത്തിൽ 6250 കോടിയാണ് കേരളത്തിന്റെ അർഹത.
ആരോപണവിധേയനായ കുനാല്‍ കമ്രയുടെ ചിത്രങ്ങൾ ഹോട്ടലില്‍ തള്ളിക്കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നതിനിടെ ശിവസേന പ്രവര്‍ത്തകര്‍, കത്തിക്കുകയും ചെയ്തു
പോലീസില്‍ പരാതി നല്കി എംപി ഓഫീസ്
കേരളത്തിന്റെ മതേതരമനസ് ഒരിക്കലും ബിജെപിക്ക് അനുകൂലമാവില്ല എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പ്രതി ആത്മഹത്യ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു.
Sign in to your account