കൂടാതെ ലാറ്റിൻ ഭാഷയില്‍ ഫ്രാൻസിസ് എന്നു മാത്രം എഴുതിയാല്‍ മതിയെന്നും മരണ പത്രത്തിൽ പറയുന്നു .
അതേസമയം ശിവാജി ഗണേശൻ നിർമിച്ച അണ്ണൈ ഇല്ലത്തിന്റെ ഏക ഉടമ നടൻ പ്രഭുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സാംസ്‌കാരിക മൂല്യങ്ങള്‍, ധാര്‍മിക തത്വങ്ങള്‍ എന്നിവയില്‍ വേരൂന്നിയ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ മോഹന്‍ ഭാഗവത് ആവശയപ്പെടുകയും ചെയ്തു
മാധ്യമങ്ങളോടായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം
കൂടാതെ മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്
ദൈവത്തിന്റെ ആലിംഗനത്തിൽ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചു
ഡിനോ ഡെന്നിസ് ചിത്രമായ ബസൂക്കയുടെ സെറ്റിൽ നിന്നുള്ള ചിത്രമായിരുന്നു നടിയായ ഐശ്വര്യ മേനോൻ പങ്കുവെച്ചത് .
മണിപ്പൂരിലേതുപോലെ പിച്ചാത്തിയുമായി അരമനയിൽ കയറി ചെല്ലാതിരുന്നാൽ മതിയെന്നായിരുന്നു ബിജെപിയുടെ സന്ദർശനത്തെ കുറിച്ച് രാഹുൽ പ്രതികരിച്ചത്
അതേസമയം പ്രചാരണത്തിനും മറ്റു ചെലവുകൾക്കുമായി 27 കോടി നേരത്തേ അനുവദിച്ചിരുന്നു
കാസർഗോഡ് വിപുലമായ പരുപാടികളോടെ തുടങ്ങുന്ന വാർഷികാഘോഷ പരുപാടി മെയ് 30 ന് തിരുവനന്തപുരത്താണ് സമാപിക്കുക.
പ്രതികളും താരങ്ങളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും എക്സൈസിന് ലഭിച്ചു.
അവർ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യൂഡിഎഫിന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന രാജപ്പൻ രാജിവച്ച സ്ഥാനത്തേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത് .
ബാംഗ്ലൂരിലേക്ക് പുറപ്പെടുമ്പോഴായിരുന്നു ഇയാൾക്ക് വെടിയേറ്റത്
വിഷയത്തിൽ എക്‌സൈസ് വകുപ്പും ആഭ്യന്തര വകുപ്പുമാണ് മറുപടി പറയേണ്ടതെന്നും ബൽറാം പറയുന്നു
Sign in to your account