തനിക്ക് പകരം അര്‍ഹരായ മറ്റാര്‍ക്കെങ്കിലും പുരസ്‌കാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് കിച്ച സുദീപ്
ആക്രമിച്ച ശേഷം രാധയെ കടുവ വലിച്ചിഴച്ചുവെന്ന് പ്രദേശവാസികൾ പറഞ്ഞു
ഡിസംബര്‍ ഏഴിനാണ് അജ്ഞാത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് അന്ന് രോഗബാധിതരായി മരിച്ചത് .
അതേസമയം വാരണാസി, അയോധ്യ എന്നിവയുൾപ്പെടെ ഉത്തർപ്രദേശിലെ പല നഗരങ്ങളിലും ഇന്ന് മൂടൽമഞ്ഞ് മൂടിയിരുന്നു.
ചിത്രത്തിന്റെ പുതിയ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്
ട്രൂ ക്രൈം – നോൺ ഫിക്ഷൻ ജേർണർ ആണ് ദി ഡെവിൾ ഇൻ ദി വൈറ്റ് സിറ്റീസ് .
അതേസമയം ബാധ്യതകള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സഹായിക്കാമെന്ന് പറഞ്ഞതായി കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ രാജു വെളിപ്പെടുത്തുന്ന വീഡിയോ ഒരു ദൃശ്യം സിപിഐഎം പുറത്തുവിട്ടു.
അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും’’ ഷമ്മാസ് പറഞ്ഞു.
രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിയത് എന്നാൽ പോലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്ളക്സ് പിടിച്ചെടുക്കുകയും ചെയ്തു
എവിയേറ്റര്‍ ഇന്ത്യയിലെ ആദ്യത്തെ ട്രൂ-ഇവി ആണെന്ന് മോണ്‍ട്ര ഇലക്ട്രിക് (ടിഐ ക്ലീന്‍ മൊബിലിറ്റി) മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത പറഞ്ഞു.
. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര ചൊവ്വാഴ്ച കൊല്ലപ്പെട്ടത്.
സെയ്ഫിന്റെ ഹരജി കോടതി തള്ളിയതോടെയാണ് നിയമപ്രശ്‌നം വീണ്ടും സജീവമാകുന്നത്.
കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്‍റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മുഹമ്മദ് ഷാൻ ഷാ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ്.
കാപിറ്റോൾ കലാപക്കേസിൽ കുറ്റാരോപിതരായവർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കണമെന്ന് നീതിന്യായ വകുപ്പിനെ നിർദേശിക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്.
Sign in to your account