വൈദേഹി കാത്തിരുന്താള്‍' എന്ന സിനിമ ആ തിയറ്ററില്‍നിന്നു മാറുന്നതുവരെ ഈ സംഭവം തുടർന്നു.'
യേശുദാസിനെ സംഗീതത്തിന്റെ വഴിയേ നടത്തിച്ചത് അദ്ദേഹത്തിന്റെ അച്ഛനായിരുന്നു.
രജിത്കുമാറിന്റെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറഞ്ഞു. ഇത് കൂടുതൽ സംശയത്തിലേക്കാണ് നയിക്കുന്നത്.
അവരുടെ കയ്യില്‍ നിന്നും കാശുമേടിച്ച് മദ്യപാനം പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
2008ലാണ് എ. ആർ. റഹ്മാൻ സംഗീതം നൽകിയ “ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അൽക യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രൻ…
ഭാവഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി . ജയചന്ദ്രന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രിയ ഭാവഗായകന്ആദരാഞ്ജലികൾ എന്ന് മമ്മൂട്ടി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.അര്‍ബുദത്തെ…
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രയാഗ്രാജ് സന്ദര്‍ശനത്തിന് മുന്നോടിയായി എല്ലാ ഘട്ടങ്ങളിലും ലൈറ്റിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു കൊണ്ടാണ് അരവിന്ദ് കെജ്രിവാള്‍ മമതയുടേയും അഖിലേഷിന്റേയും പിന്തുണ വ്യക്തമാക്കിയത്.
1998-ല്‍ തന്റെ രാജ്യത്തിന്റെ ക്യാപ്റ്റനായി ദെഷാംപ്സ് ലോകകപ്പ് നേടി. ഫ്രാന്‍സിന്റെ ചുമതലയേല്‍ക്കുന്നതിന് മുമ്ബ് മൊണാക്കോ, യുവന്റസ്, മാഴ്സെല്‍ ടീമുകളുടെ ചുമതല ദെഷാംപ്സിന് ഉണ്ടായിരുന്നു.
.സുഹൃത്സഹൃത്തുക്കളായ നിധീഷും മഹേഷും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിക്കുകയായിരുന്നു.
സർവ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്
വീഡിയോകൾക്ക് തന്റെ ചിത്രം വെച്ച് ദ്വയാർഥ പ്രയോഗത്തോടെ മോശം പങ്കുവച്ച 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പോലീസിന് കൈമാറുമെന്നാണ് വിവരം.
ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ മയപ്പെട്ടുള്ള പ്രതികരണം, കെ. സുധാകരന്‍റെ പിന്തുണ ഇതെല്ലാമായപ്പോഴാണ് അന്‍വര്‍ വേഗത്തില്‍ യുഡിഎഫിലെത്തുമെന്ന പ്രചാരണം ശക്തിപ്പെട്ടത്…
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആണ് ഇക്കാര്യം അറിയിച്ചത്.
പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ് 'രേഖാചിത്രം' എന്നാണ് ആസിഫ് അലി പറയുന്നത്.
Sign in to your account