Abhirami/ Sub Editor

691 Articles

നേവി ഓഫീസറെ കൊലപ്പെടുത്തിയ കേസ് : ഭക്ഷണം വേണ്ട, ലഹരി മതിയെന്ന് പ്രതികള്‍

പ്രതികളായ മുസ്കാനും സാഹിലിനും ജയിലിൽ ലഹരിമരുന്ന് കിട്ടാത്തത് മൂലം ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്.

മദപാടിൽ പടയപ്പാ :വീണ്ടും ആക്രമണം ;ഭാഗീകമായി വീട് തകർന്നു

സമീപ ദിവസങ്ങളിലായി ആന നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. പടയപ്പാ മദപാടിൽ കൊണ്ട് ആക്രമണകാരിയാണ്.

അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു: സർക്കാരിനെതിരെ താമരശ്ശേരി രൂപത

ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി ഏപ്രിൽ അഞ്ചിന് മുതലക്കുളത്ത് നടത്താനും തീരുമാനിച്ചതായി ലേഖനത്തില്‍ പറയുന്നു.

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സർക്കാർ

60 ലക്ഷത്തിലധികം പേർക്കാണ്‌ പെൻഷൻ വഴി 1600 രൂപവീതം ലഭിക്കുന്നത്‌.

ആശാവർക്കർമാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

ആശാ വര്‍ക്കര്‍മാരെ മന്ത്രി വീണാ ജോര്‍ജും സര്‍ക്കാരും പറഞ്ഞു പറ്റിക്കുകയാണ് എന്നും അന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായ സമയത്തും അഫാൻ വാങ്ങിയത് ലക്ഷം രൂപയുടെ ബൈക്ക്

കൊല നടന്ന ദിവസം 50,000 കടം തിരികെ നൽകാനുണ്ടായിരുന്നുവെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി.

11 സീറ്റുകളിൽ നിലവിൽ രണ്ടിടങ്ങളിൽ മാത്രമാണ് UDF

നിലവിൽ കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങൾ പരിശോധിക്കുമ്പോൾ ഇപ്പോഴുള്ള സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് അധികമായി യുഡിഎഫിന് കിട്ടുവാൻ സാധ്യത.

കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വീണ ജോർജ്

ആശമാരുടെ വിഷയത്തിൽ ആദ്യമായല്ല താൻ കേന്ദ്ര മന്ത്രിയെ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രം എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് : പ്രായപരിധിയിൽ ഇളവ് നൽകും ; ബൃന്ദ കാരാട്ട്

കേന്ദ്രം ശക്തമായി എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് എന്ന പരിഗണന പിണറായി വിജയന് ലഭിക്കും.

ആരാധകർക്കൊപ്പം സിനിമകാണാൻ ‘ഖുറേഷി അബ്രാമും

ഐമാക്സ് ട്രെയിലർ റിലീസ് ഈവന്റില്‍ ആയിരുന്നു നടന്റെ പ്രതികരണം

പി വി അന്‍വറിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി: ഡിവൈഎസ്പി എംഐ ഷാജിയ്ക്ക് സസ്‌പെന്‍ഷന്‍

ഇന്റിലന്‍ജസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.

ബെറ്റിങ് ആപ്പ് പരസ്യങ്ങൾ : തെലുങ്ക് താരങ്ങളെ പൂട്ടി തെലങ്കാന പൊലീസ്

ഇത് ഇടത്തരം അല്ലെങ്കില്‍ അതിലും താഴെ സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.

“പപ്പ വീപ്പയ്ക്കകത്തുണ്ട്” : സൗരഭിന്റെ ക്രൂരമായ കൊലപാതകം കുട്ടി കണ്ടിരിക്കാമെന്ന് സൂചന

ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് മൃതദേഹം 15 കഷണങ്ങളാക്കി ഒരു ഡ്രമ്മിലിട്ട് സിമന്റുകൊണ്ട് അടയ്ക്കുകയായിരുന്നു .

പോക്‌സോ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ശാന്തിവിള ദിനേശ് സുപ്രീം കോടതിയിൽ

ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

വനിത ശാക്തീകരണം:വീ പദ്ധതി വിപുലമാക്കി മഹീന്ദ്ര

ഇതിന്റെ ഭാഗമായി ഒട്ടേറെ വനിതകള്‍ക്ക് പരിശീലനം നല്‍കുകയും മുച്ചക്ര, ഫോര്‍വീലര്‍ ലൈസന്‍സുകള്‍ നേടികൊടുക്കുകയും ചെയ്തു.

error: Content is protected !!