.ടോക്‌സിക്’ സിനിമയുടെ ഗ്ലിംപ്‌സ് എത്തിയതിന് പിന്നാലെ ഗീതു മോഹന്‍ദാസിനെ വിമര്‍ശിച്ച് സംവിധായകന്‍ രംഗത്തെത്തിയത്
താൻ ചുമതലയേൽക്കുന്നതിനു മുമ്പ് കരാർ ഉണ്ടായില്ലെങ്കിൽ സ്ഥിതിഗതികൾ വഷളാകും ട്രംപ് മുന്നറിയിപ്പ് നൽകി.
കോണ്‍ഗ്രസിന് ഇനി പുതിയ ആസ്ഥാനമന്ദിരം.ആറ് നിലകളിലായാണ് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. കോട്‌ല മാര്ഗ് റോഡിലെ 9A യില്‍ ‘ഇന്ദിരാ ഭവന്‍’ എന്ന് പേരിട്ടിരിക്കുന്ന പുതിയ…
117 പവൻ സ്വർണക്കപ്പിന്റെ അവകാശത്തിനായി തൃശൂർ, കണ്ണൂർ ജില്ലകൾ പൊരിഞ്ഞ പോരാട്ടമാണ് നടത്തുന്നത്
വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
എംഎല്‍എയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ടാണ് ആരോഗ്യസ്ഥിതിയിലെ ശുഭവാര്‍ത്ത മന്ത്രി അറിയിച്ചത്.
അതേസമയം കോൺഗ്രസും ബിജെപിയും കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്.
അശ്ലീല പരാമർശം നടത്തിയതിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് ഹണി റോസിനെ വിമർശിച്ച് നടി എത്തിയത് .
നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മോട്ടറുകളുടെ സഹായത്തോടെ ഖനിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
കാൽമുട്ടു വരെ ചെളിയിൽ പുതഞ്ഞു താഴുകയായിരുന്ന നിമേഷിനെ ഉടനെ പുറത്തെടുത്തു.
അതേസമയം അപൂർവമായാണ് മികച്ച ചിത്രത്തിനുള്ള ജനറൽ കാറ്റഗറിയിൽ ഒരു ഇന്ത്യൻ ചിത്രം പരിഗണിക്കുന്നത്.
അടുത്തമാസം അഞ്ചിനാണ് തെരഞ്ഞെടുപ്പ് . വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന് നടക്കും.
ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയി എന്ന ശുചീകരണ തൊഴിലാളിയുടെ കഥ പറഞ്ഞ ‘കക്കൂസ് ‘ എന്ന നാടകം ശുചീകരണ തൊഴിലാളികൾ നേരിടുന്ന അടിച്ചമർത്തലും…
നാളെ വൈകീട്ട് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്യും
ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായാണ് കൊടിസുനിക്ക് ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്.
Sign in to your account