Abhirami/ Sub Editor

691 Articles

കലാമേള: പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സര്‍ക്കാർ

പ്രതിഷേധങ്ങൾ ഒഴിവാക്കാനും സമയക്രമം പാലിക്കാനും വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്.

പ്രാർത്ഥനകൾ വിഫലം കു​ഴ​ൽ കി​ണ​റി​ൽ വീ​ണ മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു

ഡി​സം​ബ​ര്‍ 23നാ​ണ് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നാ​യാ​യ ചേ​ത്‌​ന എ​ന്ന കു​ട്ടി കു​ഴ​ൽ കി​ണ​റി​ൽ വീ​ണ​ത്.

കോൺഗ്രസിന്റെ ‘സൂപ്പർഹീറോ’ ആകാൻ രമേശ്‌ ചെന്നിത്തല

. വി ഡി സതീശനെ എതിർക്കുന്ന എല്ലാവർക്കും രമേശ് ചെന്നിത്തല സ്വീകാര്യനല്ലെങ്കിലും നിലവിൽ തിരുപാധിക പിന്തുണ ചെന്നിത്തലയ്ക്ക് നൽകുന്നുണ്ട്

കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം: 15 കുട്ടികള്‍ക്ക് പരിക്ക്; ഒരു കുട്ടിക്ക് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലേ ആശുപത്രിയിലേക്ക് മാറ്റി.

പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിൽ ഉടനെത്തും

ഈ മാസം ഒമ്പതാം തിയതിയാണ് പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിലും ആഗോളതലത്തിലുമായി വിപണിയിലെത്തുക .

വീട് വച്ച് നൽകൽ മാത്രമല്ല ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസം നടപ്പിലാക്കുക: മുഖ്യമന്ത്രി

ആശുപത്രി ,മാർക്കറ്റ് ,കളിസ്ഥലം ,അങ്കണവാടി,സ്കൂൾ,മാർക്കറ്റ് പാർക്കിംഗ് തുടങ്ങി എല്ലാ സ്വാകര്യങ്ങളും ടൗൺഷിപ്പിൽ ഉണ്ടാകും

വയനാട് ടൗൺഷിപ്പുകളുടെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന്; നിർമ്മാണ മേൽനോട്ടം കിഫ്കോണിന്

.750 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് രണ്ട് ടൗൺഷിപ്പുകളിൽ നിര്‍മിക്കുക.

ന്യൂ ഇയർ ആശംസ പറഞ്ഞില്ല, തൃശൂരിൽ യുവാവിനെ കുത്തിവീഴ്ത്തി; കുത്തിയത് 24 തവണ

യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

. 50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ധാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ കാണുന്നത്

കരകുളം എഞ്ചിനീയറിം​ഗ് കോളേജ് ഉടമയുടെ ഫോണിൽ നിന്നും ആത്മഹത്യക്കുറിപ്പ് കിട്ടി

ഇന്നലെയായിരുന്നു നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍

മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള കെഎസ്‌ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളം പിടിക്കാൻ ഒരുങ്ങി മലയാളം സിനിമകൾ

ഭ്രമയുഗം’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘പ്രേമലു’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളാണ് കഴഞ്ഞ വർഷം ഉണ്ടായത്. 2025 ലും ഇത് തുടരാൻ തന്നെയാണ് മോളിവുഡിന്റെ നീക്കമെന്നത് പല…

മാര്‍ക്കോയ്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സിംഗപ്പൂര്‍

R21 റേറ്റിംഗ് നേടുന്ന ആദ്യത്തെ ഇന്ത്യൻ ആക്ഷൻ ചിത്രമാണ് മാർക്കോ,

അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുത് : ഓരോ സാരിക്കും 390 രൂപ നിരക്കിലാണ് സംഘാടക്കാർക്ക് നൽകിയതെന്നും കല്യാൺ സിൽക്‌സ്

12500 സാരിയുടെ ഓഡർ വന്നുവെന്നും ഓരോന്നിനും വില 390 രൂപ നിരക്കിലാണ് സംഘാടക്കാർക്ക് നൽകിയതെന്നും കല്യാൺ സിൽക്‌സ് അറിയിച്ചു\

കലൂരിലെ അപകടം: പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ്

മൃദംഗ വിഷന്‍ സി.ഇ.ഒ. ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.

error: Content is protected !!