Abhirami/ Sub Editor

691 Articles

ലൈം​ഗികാതിക്രമം;പ്രശസ്ത സീരിയൽ താരം അറസ്റ്റിൽ

വെള്ളിയാഴ്ച രാജരാജേശ്വരി ന​ഗർ പോലീസാണ് 29 കാരിയായ നടിയുടെ പരാതിയിലാണ് താരത്തെ അറസ്റ്റ് ചെയ്തത്.

സ്റ്റൈലിഷ് ലുക്കിൽ ലാവ യുവ 2 5G വിപണിയില്‍

നോട്ടിഫിക്കേഷനുകള്‍ വരുമ്പോഴും പിറകിലെ ലൈറ്റുകള്‍ പ്രത്യേക രീതിയില്‍ പ്രകാശിക്കുന്ന ഫീച്ചറും ഫോണിന് നല്‍കിയിട്ടുണ്ട്.

കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ സിനിമ: കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി

പൂജപ്പുര സെൻട്രല്‍ ജയിലില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില്‍ വച്ച്‌ ലളിതമായ ചടങ്ങോടെ ആരംഭിച്ചു.

ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ അണക്കെട്ട് വരുന്നു

13,700 കോടി ഡോളറിന്റെ നിർമാണ പദ്ധതിക്കു ചൈനീസ് സർക്കാർ അംഗീകാരം നൽകിയതായി ദേശീയ വാർത്താ ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച പ്രതി പിടിയിൽ

. കഴിഞ്ഞ ദിവസമായിരുന്നു വ്യാജ പതിപ്പ് പ്രചരിപ്പിച്ച വിഷയത്തിൽ നിർമാതാവ് കൊച്ചി ഇൻഫോ പാർക്കിലെ സൈബർ സെല്ലിൽ പരാതി നൽകിയത് .

താജ് കൊച്ചിൻ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടലിന്റെ ഉദ്ഘാടനം നാളെ

ഹോട്ടല്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും.

ഏഷ്യയിലെ ഏറ്റവും വലിയ തൊട്ടിപ്പാലം നമ്മുടെ തൊട്ടടുത്ത്

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തും, പത്തനംതിട്ടയിലും ഒക്കെ പോയി വരാവുന്ന സമയം കൊണ്ട് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ കഴിയും

“ഐസ് കാൻഡിമാൻ” രചയിതാവ് ബാപ്‌സി സിധ്വ അന്തരിച്ചു

,ആൻ അമേരിക്കൻ ബ്രാറ്റ്' (1993), 'സിറ്റി ഓഫ് സിൻ ആൻഡ് സ്‌പ്ലെൻഡർ: റൈറ്റിങ്സ് ഓണ്‍ ലഹോർ' (2006) തുടങ്ങിയ കൃതികളിലൂടെയും പ്രശസ്തയായിരുന്നു

ദ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’:റിലീസിന് മുൻപേ വിവാദങ്ങള്‍;മൻമോഹൻ സിങ്ങിന്റെ ജീവിതം ബിഗ് സ്ക്രീനിലെത്തിയപ്പോള്‍

2 ജി കേസിൽ അഴിമതിക്കാരനാണെന്ന് തെളിഞ്ഞിട്ടും എ. രാജയെ തുടരാൻ അനുവദിച്ചത് സോണിയയായിരുന്നുവെന്ന് പുസ്തകത്തിലുണ്ട്.

പൂര്‍ത്തിയാകും മുൻപ് നിരോധിക്കപ്പെട്ട ഒരു സിനിമ

ആന്ദ്രെജ് സുലാവ്സ്കി സംവിധാനം ചെയ്ത ഓണ്‍ ദി സില്‍വർ എന്ന ചിത്രം. സുലാവ്സ്കിയുടെ മുത്തച്ഛൻ ജേർസി ഉസുലാവ്സ്കി എഴുതിയ നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്…

2024-ലെ മികച്ച പ്രീമിയം ഫോണുകള്‍, സാംസങ്, ഷവോമി, വിവോ ബ്രാൻഡുകളില്‍ നിന്ന്

2024 ഇയർ ഏൻഡ് ഓഫർ വഴി പുതിയ മുൻനിര സ്മാർട്ഫോണുകള്‍ വാങ്ങാൻ പ്ലാനിടുന്നവർക്കും ഇവ പ്രയോജനപ്പെടും. ലിസ്റ്റില്‍ Samsung Galaxy S24 Ultra മുതല്‍…

ഇനി വരാനിരിക്കുന്നത് കടുത്ത മത്സരം 15 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കാൻ ആമസോണ്‍

ആമസോണ്‍ ഫ്രഷ് എന്നപേരില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ആമസോണിന് നിലവില്‍ സംവിധാനമുണ്ട്.

സുഗമമായ മണ്ഡലകാല തീര്‍ഥാടനം: ദേവസ്വം മന്ത്രിക്ക് തന്ത്രിയുടെ അഭിനന്ദനം;മണ്ഡല മഹോത്സവത്തിന് ഇന്ന് സമാപനം

മണ്ഡലപൂജയുടെ ഭാഗമായി തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിച്ചശേഷം മകരവിളക്ക് ഒരുക്കം വിലയിരുത്തുന്നതിനായി സന്നിധാനത്തെത്തിയ മന്ത്രി വി.എൻ. വാസവൻ തന്ത്രിയെ സന്ദർശിച്ചപ്പോഴാണ് പൊന്നാടയണിയിച്ചത് .

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു വിരാട് കോലിക്ക് പിഴ ശിക്ഷ

വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു.

ക്ഷേമപെൻഷൻ തട്ടിപ്പ്:കൂടുതല്‍ നടപടിയുമായി സർക്കാർ

വിവിധ വകുപ്പുകളിലായി 1458 ജീവനക്കാരാണ് പെൻഷൻ വാങ്ങിയതെന്ന് ധനവകുപ്പ്‌ നേരത്തെ കണ്ടെത്തിയതാണ്.

error: Content is protected !!