ആശമാരുടെ വിഷയത്തിൽ ആദ്യമായല്ല താൻ കേന്ദ്ര മന്ത്രിയെ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രം ശക്തമായി എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് എന്ന പരിഗണന പിണറായി വിജയന് ലഭിക്കും.
ഐമാക്സ് ട്രെയിലർ റിലീസ് ഈവന്റില്‍ ആയിരുന്നു നടന്റെ പ്രതികരണം
ഇന്റിലന്‍ജസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.
ഇത് ഇടത്തരം അല്ലെങ്കില്‍ അതിലും താഴെ സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് മൃതദേഹം 15 കഷണങ്ങളാക്കി ഒരു ഡ്രമ്മിലിട്ട് സിമന്റുകൊണ്ട് അടയ്ക്കുകയായിരുന്നു .
ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ഇതിന്റെ ഭാഗമായി ഒട്ടേറെ വനിതകള്‍ക്ക് പരിശീലനം നല്‍കുകയും മുച്ചക്ര, ഫോര്‍വീലര്‍ ലൈസന്‍സുകള്‍ നേടികൊടുക്കുകയും ചെയ്തു.
ഭൂതകാലം ,ഭ്രമയുഗം എന്നി ചിത്രങ്ങൾക്ക് ശേഷം രാഹുലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ഹൊറര്‍ ചിത്രമായിരിക്കുമിത്.
കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് ഉള്ളത്.
ബലാത്സംഗം തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണെന്നും ബലാത്സംഗശ്രമവും തയാറെടുപ്പും വ്യത്യസ്തമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
സംഘാടനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് യോഗി സർക്കാരിനും കേന്ദ്രസർക്കാരിനെതിരെ അഖിലേഷ് ആഞ്ഞടിച്ചത്.
സംഘർഷത്തിൽ ഇതുവരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,200 പേര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ചുഭാഷകളിലായാണ് ചിത്രം ഇറങ്ങുന്നത്
കുട്ടിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം
Sign in to your account