Abhirami/ Sub Editor

714 Articles

ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റിട്ട് മൂടി ഭാര്യയും കാമുകനും അറസ്റ്റിൽ

ഇതിനു ശേഷം മുസ്‌കാൻ കാമുകനൊപ്പം ഷിംലയിലേക്ക് കടന്നു കളഞ്ഞു

കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടിയത് 23 സര്‍ക്കാര്‍ ജീവനക്കാരെ

ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്'ന്റെ ഭാഗമായാണ് കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരെ അറസ്റ്റ് ചെയ്തത് .

മഹാകുംഭമേളക്കിടെ എത്രപേർ മരിച്ചെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

കോൺഗ്രസ് എംപിമാരായ കെസി വേണുഗോപാലും കിർസൻ നാംദിയോയുമാണ് സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചത്.

സുനിത വില്യംസിന്റെ മടങ്ങിവരവില്‍ ഇന്ത്യയിലും ആഘോഷം; പടക്കം പൊട്ടിച്ച് ആഹ്ലാദത്തിമിര്‍പ്പില്‍ ജന്മനാട്

ന്യൂഡൽഹി: കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടകൊണ്ട് ബഹിരാകാശത്തു നിന്നും സുരക്ഷിതരായി മടങ്ങിയെത്തിയ സുനിതാവില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ജന്മനാടും. ജന്മനാടായ ഗുജറാത്ത് ജുലാസന്‍ ഗ്രാമത്തിൽ പടക്കം പൊട്ടിച്ചാണ്…

സലാറിന് പിന്നാലെ ബാഹുബലിയും വീണ്ടും തീയേറ്ററുകളിലേക്ക്

ചിത്രം ഇറങ്ങിയിട്ട് പത്താം വർഷമായിരിക്കുകയാണ്, ഇതിനോടനുബന്ധിച്ച് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.

ഇന്ത്യയുടെ ‘മകൾ’: സുനിത വില്യംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം

കൂടാതെ സുനിത വില്യംസിന്റെ കുടുംബത്തെയും പ്രധാനമന്ത്രി ആദരിച്ചു.

മോചനത്തിൽ തീരുമാനമില്ല : അബ്ദുൽ റഹീമിന്റെ കേസ് മാറ്റിവെക്കുന്നത് ഇത് പത്താം തവണ

പല തവണ സിറ്റിംഗ് മാറ്റിവച്ചിരുന്നു എങ്കിലും മാർച്ച് മൂന്നിനായിരുന്നു കഴിഞ്ഞ സിറ്റിങ്.

ലോക്സഭയിൽ നരേന്ദ്രമോദിയുടെ പ്രസ്താവന: പ്രതിഷേധിച്ച് പ്രതിപക്ഷം

മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി സഭയിൽ പറഞ്ഞു.

നടന്നത് കൊലപാതകമോ ? കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പന്ത്രണ്ടുകാരിയുടെ മൊഴി

മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ഭൂമി തട്ടിപ്പ് : ലാലു പ്രസാദ് യാദവിന് കുരുക്ക് മുറുക്കി ഇഡി

ഈ അഴിമതിയിൽ ദേശീയ അന്വേഷണ എജൻസികളായ സിബിഐയും ഇഡിയും ഒന്നിലധികം കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

ഹേമ കമ്മറ്റി റിപ്പോർട്ട്: മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കേണ്ട; ഹൈക്കോടതി

നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റ്ന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

എമ്പുരാന് വേണ്ടി വെയ്റ്റിംഗ്: നടൻ‌ അലക്സ് ഒ’നെല്‍

മുംബൈ : എംമ്പുരാന്റെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകർക്കിടയിലും സിനിമ പ്രേമിക്കൾക്കിടയിലും ഒരോദിവസവും ആവേശം വർധിച്ചുകൊണ്ടിരിക്കുകയാണ്. റിലീസ് തീയതി പ്രഖ്യാപ്പിച്ചതോടെ സിനിമയുടെ ഹൈപ്പും…

ഔറംഗസേബിൻ്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യം; സംഘർഷത്തിന് പിന്നാലെ നാ​ഗ്പൂരിൽ കർഫ്യൂ

.രാത്രി 10:30 നും 11:30 നും ഇടയിലാണ് നാഗ്പൂരിലെ ഹൻസപുരിയിൽ സംഘർഷം ഉണ്ടായത്.

ചെന്താമര ഏക പ്രതി, 133 സാക്ഷികൾ: നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം തയാറായി

വ്യക്തി വൈരാഗ്യത്തെത്തുടർന്ന് ജനുവരി ഇരുപത്തി ഏഴിനാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്

വടക്കൻ കേരളത്തിൽ വേനൽ മഴ കനക്കുന്നു

മലയോര മേഖലയിലടക്കം കോഴിക്കോടും മലപ്പുറത്തും ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത് .

error: Content is protected !!