Abhirami/ Sub Editor

455 Articles

ഇടുക്കിയിലെ ഗുണ്ടാനേതാവിന്റെ കൊലപാതകം: കൊലയ്ക്ക് ഉപയോഗിച്ച വാക്കത്തി കണ്ടെത്തി

കനാലിൽ നിന്ന് കാന്തം ഉപയോഗിച്ചാണ് പൊലീസ് വാക്കത്തി കണ്ടെത്തിയത്

രാജ്യതലസ്ഥാനത്തെ ജനവിധി കേരളത്തിനുള്ള സന്ദേശമാണ്: അനിൽ ആന്റണി

.ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം എന്നതാണ് ഡൽഹി നൽകുന്ന സന്ദേശമെന്ന് അനിൽ ആന്‍റണി കൂട്ടിച്ചേർത്തു.

അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ : കാസർകോട് നേരിയ ഭൂചലനം

കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. കാസഗോഡിന്റെ വിവിധ…

ഇസ്രയേൽ- ഹമാസ് അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്

ഗാസയിലെ അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്. ജനുവരി 19ന് വെടിനിർത്തൽ ആരംഭിച്ച ശേഷം നാല് ഘട്ടങ്ങളിലായി 18 ഇസ്രയേൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 583…

ഇഞ്ഞോടിഞ്ച്‌ പോരാട്ടവുമായി ആപും ബിജെപിയും

11 മാണിയോട് കൂടി ഡൽഹിയിൽ ആരെന്ന ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .

വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോർജിന് ആശ്വാസം മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

പിസി ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കോടികളാണ് വാങ്ങുന്നത് പ്രതിഫലം കുറയ്ക്കാൻ മകളോടും പറയണം സുരേഷ് കുമാറിന് വിമർശനം

ചെറിയ ബഡ്ജറ്റിൽ സിനിമകൾ വരുന്ന മലയാള സിനിമാ രം​ഗത്ത് താരങ്ങൾ അതിനനുസരിച്ച് പ്രതിഫലം വാങ്ങണമെന്നാണ് സുരേഷ് കുമാർ ഉൾപ്പെടെയുള്ള നിർമാതാക്കൾ പറയുന്നത്.

ഇന്നത്തെ ബജറ്റ് പുത്തിരിക്കണ്ട മൈതാന പ്രസംഗം പോലെ വിമർശനവുമായി കെ സുരേന്ദ്രൻ

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ബജറ്റില്‍ നിര്‍ദേശിക്കുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ആരാധകരെ നിരാശയിലാക്കി ‘ബസൂക്ക’ ; വീണ്ടും റിലീസ് നീട്ടിയതായി റിപ്പോർട്ട്

ഫെബ്രുവരി 14 ന് ചിത്രം എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

സിഎസ്ആർ തട്ടിപ്പ്: അനന്തുവിന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകള്‍; ഇതുവരെ ലഭിച്ചത് 3600 പരാതി

അതേസമയം അനന്തുവിനെ ഇന്ന് കൊച്ചിയിലെ ഓഫിസുകളിലും ഫ്ലാറ്റുകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

വന്യജീവി ആക്രമണം തടയാന്‍ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി കൂടി ; പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ 25 കോടിയുടെ പദ്ധതി

ഈ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്നും ധനമന്ത്രി പറഞ്ഞു.

അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍,മുതിര്‍ന്നവര്‍ക്ക് ‘ന്യൂ ഇന്നിംഗ്‌സ്’,ഇടത്തരക്കാര്‍ക്ക് ഒരു ലക്ഷം വീടുകള്‍, സഹകരണ ഭവന പദ്ധതി വമ്പൻ പ്രഖ്യാപങ്ങളുമായി സംസ്ഥാന ബജറ്റ്

ജോബ് എക്‌സ്‌പോയിലൂടെ മൂന്ന് മുതല്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ഇതിനായുള്ള റെജിസ്‌ട്രെഷൻ സൗകര്യം മുന്‍സിപ്പാലിറ്റിയിലും ബ്ലോക്കിലും ജോബ് സ്‌റ്റേഷന്‍ ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും;ഭൂമി വാങ്ങാന്‍ ആയിരം കോടി രൂപ, കിഫ്ബി വഴി നടപ്പാക്കുമെന്ന് ധനമന്ത്രി

വിഴിഞ്ഞത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാക്കുന്നതിന് പുറമേ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല, അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടരുമെന്ന് ധനമന്ത്രി

കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ, തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ,കൊച്ചി മെട്രോയുടെ വികസനം ,സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി 3061…

ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ബജറ്റ് പ്രഖ്യാപനം

കേരളം ഒരു ടേക്ക്ഓഫിനു സജ്ജമായിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.