Greeshma Benny

974 Articles

കത്തോലിക്ക വിശ്വാസികൾ വർധിച്ചു; വൈദികരും കന്യാസ്ത്രീകളും കുറവ്

ഏറ്റവുമധികം കത്തോലിക്കരുള്ളത് ബ്രസീലിലാണ്- 18.20 കോടി

മ്യാന്മറിൽ വൻ ഭൂചലനം; തായ്‌ലന്‍ഡിലും പ്രകമ്പനം

റിക്ടർ സ്കെയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്

സർക്കാരിന് ആശ്വാസം; മാസപ്പടി കേസില്‍ വിജിലൻസ് ആവശ്യപ്പെട്ടുളള ഹർജി തള്ളി

മാത്യു കുഴൽനാടനും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് തള്ളിയത്

കുതിച്ചുയർന്ന് സ്വർണവില; പവന് 840 രൂപ കൂടി

ഗ്രാമിന് 8,340 രൂപയും പവന് 66,720 രൂപയുമായി

ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ വരുമാനം 3,337 കോടി

ഒരു വർഷത്തിൽ 39,362,272 യാത്രക്കാരെയാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ സ്വാഗതം ചെയ്തത്

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിയ്ക്കുന്നു

പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ്: കൊടുംക്രൂരതയെന്ന് കുറ്റപത്രം

45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം

റേഷൻ കാർഡുടമകളുടെ മസ്റ്ററിങ് 94 ശതമാനം പൂർത്തിയാക്കി: കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

മാർച്ച്‌ 31 ന് കാലാവധി അവസാനിക്കയാണ് കാർഡുടമകളിൽ 94 ശതമാനം മസ്‌റ്ററിങ്‌ പൂർത്തിയാക്കിയത്‌

5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 216 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

ഊട്ടിയിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

എദർ കുട്ടൻ (38) എന്ന കർഷകനാണ് കൊല്ലപ്പെട്ടത്

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 5 രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

പുതിയ നിരക്ക് നടപ്പിലായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍

എമ്പുരാൻ ചോ‍ർന്നു…?; ടെല​ഗ്രാമിലും പൈറസി സൈറ്റുകളിലും HD പതിപ്പ്

ഫിൽമിസില്ല, ടെല​ഗ്രാം, മൂവീ റൂൾസ്, തമിഴ് റോക്കേഴ്സ് തുടങ്ങിയ വെബ്സൈറ്റുകളിൽ ലീക്കായെന്ന് വിവരം

കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തി ട്രംപ്

അമേരിക്കയിൽ നിർമ്മിക്കാത്ത എല്ലാ കാറുകൾക്കും 25 % താരിഫ് ഏർപ്പെടുത്താനാണ് തീരുമാനം

ഇന്റർനാഷണൽ അരി വിപണിയിലെ രാജാവായി ഇന്ത്യ

ഇന്ത്യ കഴിഞ്ഞാൽ അരി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യം തായ്ലൻഡാണ്

error: Content is protected !!