Greeshma Benny

Greeshma Benny

1046 Articles

ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര; പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലം​ഘിച്ച് വിദേശയാത്ര നടത്തിയതിന് തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി. യു.ഡി.വൈ.എഫിന്റെ…

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

മലപ്പുറം: തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍കുട്ടി (54) ആണ് മരിച്ചത്. കോട്ടക്കലില്‍ ആശുപത്രിയില്‍…

ജാമ്യഹര്‍ജിയുമായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍

ഉച്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യം

മകരവിളക്ക് ദർശനം: തീർഥാടകർക്ക് മടങ്ങാൻ പമ്പയിൽനിന്ന് 800 ബസുകൾ

ശബരിമല: മകരവിളക്ക് ദർശനത്തിനായി എത്തുന്ന തീർഥാടകർക്കു മടങ്ങാൻ 800 ബസുകളുമായി കെഎസ്ആർടിസി. 450 ബസ് പമ്പ - നിലയ്ക്കൽ ചെയിൻ സർവീസിനും 350 ബസ്…

കുർബാന തർക്കം: ബിഷപ്‌സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം; ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കുർബാന തർക്കത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം. വിശ്വാസികൾ തമ്മിലും ഏറ്റുമുട്ടലുകൾ ഉണ്ടായി. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞദിവസം…

308 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികയിൽ നേരിട്ടും 29 എണ്ണത്തിൽ തസ്‌തികമാറ്റം വഴിയും 9 എണ്ണം സ്പെഷ്യൽ റിക്രൂട്‌മെന്റും 186…

അഭിമാന നെറുകയിൽ കേരള ടൂറിസം: സംസ്ഥാനത്തെ രണ്ട് ബീച്ചുകൾക്ക് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ അംഗീകാരം

കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചും കണ്ണൂർ ജില്ലയിലെ ചാലിൽ ബീച്ചുമാണ് ഈ അംഗീകാരം നേടിയത്

‘സംഗീതമാണ് ഞങ്ങളുടെ ബന്ധം, സഹോദര സ്ഥാനം’: കെ ജെ യേശുദാസ്

പി ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനവുമായി കെ ജെ യേശുദാസ്. സംഗീതമായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധമെന്നും സംഗീതത്തിൽ അദ്ദേഹം സഹോദര സ്ഥാനത്തിൽ ആയിരുന്നെന്നും യേശുദാസ് പറഞ്ഞു.…

ലോഡ്ജില്‍ പരിശോധന; എം.ഡി.എം.എ.യുമായി യുവതികള്‍ പിടിയില്‍

കൊച്ചി: കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി രണ്ട് യുവതികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിനി ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ.…

പി. ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച ചേന്ദമംഗലത്ത്

തൃശൂര്‍: ഭാവഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച എറണാകുളം ചേന്ദമംഗലത്തുള്ള പാലിയം തറവാട്ട് ശ്മശാനത്തില്‍. വെള്ളിയാഴ്ച എട്ട് മുതല്‍ 10 വരെ പൂങ്കുന്നത്തെ വീട്ടിലും…

ഇന്ധിരാഗാന്ധി ദുർബലയായ സ്ത്രീ: ബിജെപി എംപി കങ്കണ റണൗട്ട്‌

മുംബൈ: മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ശക്തയായ സ്ത്രീ അല്ലായിരുന്നെന്ന് ബിജെപി എംപി കങ്കണ റണൗട്ട്‌. 'എമര്‍ജന്‍സി' എന്ന ചിത്രത്തിനായുള്ള പഠനങ്ങൾ നടത്തിയപ്പോൾ താൻ…

കേരളത്തിൽ ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ്

കൊച്ചി: കേരളത്തിൽ വന്‍ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. കളമശ്ശേരിയിൽ 70 ഏക്കർ സ്ഥലത്താണ് ലോജിസ്റ്റിക്…

error: Content is protected !!