Greeshma Benny

1003 Articles

സിപിഎം കൊടി തോരണങ്ങൾ നശിപ്പിക്കുന്നത് പതിവാക്കി; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

മലപ്പുറം: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകൻ പൂരപ്പുഴ സ്വദേശി തെക്കേപ്പുറത്ത് ജിഷ്ണുവിനെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.…

ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരമായി ബംഗളൂരു

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരമായി ബംഗളൂരു. ഒരു സ്വകാര്യ ഏജൻസിയുടെ പഠനത്തിലാണ് ബംഗളൂരു നഗരം ഏഷ്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നഗരമായി തെരഞ്ഞെടുത്തത്.…

അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിനെ അറിയിക്കണം; ഏപ്രിൽ ഒന്നുമുതൽ നിലവിൽവരും

ന്യൂഡൽഹി: വിമാനക്കമ്പനികൾ അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങൾ യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂർ മുൻപ്‌ കസ്റ്റംസിന് നിർബന്ധമായും കൈമാറണമെന്ന വ്യവസ്ഥ ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത്…

“അമ്മ കുടുംബ സംഗമം” തിരി തെളിഞ്ഞു

മലയാള സിനിമ താര സംഘടനയായ അമ്മ ആദ്യമായി സംഘടിപ്പിക്കുന്ന " അമ്മ കുടുംബ സംഗമം " റിഹേഴ്സൽ ക്യാമ്പിന് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ…

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട ളാഹ വിളക്കുവഞ്ചിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ 18…

ഉമ തോമസിന്റെ ആരോഗ്യനില ആശ്വാസകരം; ശ്വാസകോശത്തില്‍ നീര്‍ക്കെട്ട്, രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടരും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ സ്‌റ്റേജിൽനിന്നു വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. 60-70 ശതമാനം ശ്വാസോച്ഛാസം ഉമ തോമസ് സ്വയം…

ലോകത്തിലെ മൊത്തം സ്വർണ ശേഖരത്തിന്റെ 11 % ഇന്ത്യയിൽ; ഇന്ത്യയിലെ സ്വർണത്തിന്റെ 40% ദക്ഷിണേന്ത്യയിൽ: വേൾഡ് ഗോൾഡ് കൗൺസിലിൽ

കൊച്ചി: രാജ്യത്തെ സ്വർണത്തിന്റെ 40 ശതമാനം കൈവശം വെച്ചിരിക്കുന്നത് ദക്ഷിണേന്ത്യയിലെ സ്ത്രീകളാണ്. തമിഴ്നാട്ടിൽ മാത്രം 28 ശതമാനമാണ്. കൂടാതെ പ്രതിശീർഷ ഉപഭോഗത്തിൽ കേരളവും മുന്നിലാണ്.…

‘തിന്മകൾക്കെതിരെ നിലകൊണ്ട സാമൂഹ്യ പരിഷ്കർത്താവ്’; ഇന്ന് മന്നം ജയന്തി

ഇന്ന് മന്നം ജയന്തി. കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടിയ എൻഎസ്എസ് സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ഓർമ ദിനം. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു അദ്ദേഹം.…

ഉമ തോമസ് എംഎൽഎ വീഴുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സ്റ്റേജ് ദുർബലമാണെന്നും സ്റ്റേജിന്‍റെ മുൻ ഭാഗത്തിന് ചെരിവുണ്ടായിരുന്നുവെന്നും റിപ്പോർട്ട്

സ്കൂൾ ബസ് അപകടം; ഡ്രൈവറുടെ അശ്രദ്ധ, ലൈസൻസ് സസ്പെൻഡ് ചെയ്യും

ബ്രേക്കിന് തകരാറുണ്ടെന്ന ഡ്രൈവറുടെ വാദം മോട്ടോർ വാഹന വകുപ്പ് തള്ളി

നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് (വ്യാഴാഴ്ച) രാവിലെ 10.30-ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. കേരള ഹൈക്കോടതി…

ജയിലുകളിൽ ജാതി വിവേചനം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ജയിലുകളിലെ ജാതി വിവേചനം ഇല്ലാതാക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. തടവുകാരെ ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുകയും ജോലി നിശ്ചയിക്കുകയും ചെയ്യുന്ന രീതി ഇല്ലാതാക്കാൻ ചട്ടങ്ങളിലും നിയമങ്ങളിലും…

ഒരൊറ്റ ഫോട്ടോയ്ക്ക് 2500 രൂപ; എങ്ങനെ നേടാം?

തിരുവനന്തപുരം: പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്നു തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ്. ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും ശക്തമാക്കാൻ നിർദേശം…

ക്രിസ്മസ്-പുതുവത്സരം; 712.96 കോടിയുടെ മദ്യവിൽപ്പന, ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിൽ

പവർ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ് രണ്ടാം സ്ഥാനം. ഇടപ്പള്ളി ഔട്ട് ലെറ്റിനാണ് മൂന്നാം സ്ഥാനം

സ്വര്‍ണം കൊണ്ടുപോകാന്‍ ഇന്ന് മുതൽ ഇ-വേ ബില്‍ നിര്‍ബന്ധം

വ്യാപാര ആവശ്യത്തിനായി ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സ്വര്‍ണവും രത്നങ്ങളും കൊണ്ടുപോകാന്‍ ഇന്നുമുതല്‍ ഇ വേ ബില്‍ നിർബന്ധമാക്കി. സംസ്ഥാനത്തിനകത്തുള്ള സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത…

error: Content is protected !!