Greeshma Benny

Greeshma Benny

1056 Articles

എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: കൊച്ചിയിലെ എൻസിസി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയിൽ പൊലീസ് അന്വേഷണം. ക്യാമ്പിലെ ഭക്ഷണവും വെള്ളവും ഉപയോഗിച്ചതിനുശേഷം ആണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നത്.…

പടിയിറങ്ങും മുൻപ് 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ജോ ബൈഡൻ

വാഷിംഗ്ടൺ: യു എസിലെ ഫെഡറൽ സർക്കാരിന്റെ ആവശ്യപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ.…

ക്രിസ്മസ് – പുതുവത്സര ബംബർ; റെക്കോർഡ് വിൽപ്പന, നറുക്കെടുപ്പ് ഫെബ്രുവരി 5ന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ് - പുതുവത്സര ബംബർ 2024-25 (BR-101) ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന. ഈ മാസം 17-നാണ് ടിക്കറ്റുകൾ വിൽപ്പന…

ശബരിമല ദർശനം; അയ്യപ്പ സന്നിധിയിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ്

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിക്കാലം ആയതിനാൽ സന്നിധാനത്തെ എത്തുന്ന കുഞ്ഞ് അയ്യപ്പന്മാരും മാളികപ്പുറങ്ങളും നിരവധിയാണെന്ന് ദേവസ്വം…

കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്.…

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയായി

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയായി. സുഹൃത്തും സോഫ്റ്റ്‌വെയർ കമ്പനിയായ പൊസിഡെക്സ് ടെക്‌നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ.…

സ്കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

പാലക്കാട്: പാലക്കാട് ചിറ്റൂർ സ്‌കൂളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച പുൽക്കൂട് തകർത്തതായി പരാതി. ചിറ്റൂർ തത്തമംഗലം ജിബിയുപി സ്കൂളിലെ പുൽക്കൂടാണ് തകർത്തത്. ക്രിസ്‌മസ്…

ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ വംശജൻ ശ്രീറാം കൃഷ്ണൻ

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍ ശ്രീറാം കൃഷ്ണൻ. സീനിയര്‍ വൈറ്റ് ഹൗസ് ഓഫ് സയന്‍സ്…

ക്രിസ്മസ് സ്പെഷ്യൽ ട്രെയിൻ; ബെംഗളൂരുവിൽ നിന്നും ഇന്ന് രാത്രി പുറപ്പെടും

കൊച്ചി: ക്രിസ്മസ് അവധിക്കാലത്തെ തിരക്ക് മുൻനിർത്തി പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന് രാത്രി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. യാത്രക്കാരുടെ തിരക്കും നിരന്തര…

പോലീസ് സ്റ്റേഷനില്‍ വീണ്ടും കാട്ടാന: പരിസരവാസികൾ പരിഭ്രാന്തിയിൽ

തൃശ്ശൂര്‍: അതിരപ്പിള്ളി പോലീസ് സ്റ്റേഷന് സമീപം വീണ്ടും കാട്ടാന ആക്രമണം. ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാനാണ് പോലീസ് സ്‌റ്റേഷനില്‍ ആക്രമണവുമായി എത്തിയത്. കഴിഞ്ഞ ആഴ്ചയിലും ഇതേസ്ഥലത്ത്…

പ്രചരണങ്ങൾ വ്യാജം; എൻഡിഎ മുന്നണി വിടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: എൻഡിഎ മുന്നണിയിൽ നിന്നും പുറത്തു പോകുമെന്ന പ്രചാരണം തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് എൻഡിഎ വിടുന്നുവെന്ന പ്രചരണത്തിന് മറുപടിയുമായാണ്…

ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾ വിൽക്കാൻ 12 വർഷം കഴിയണം

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾ വിൽക്കാനും കൈമാറ്റംചെയ്യാനും 12 വർഷം കഴിയണം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുൻകൂർ അനുമതിയോടെ കൈമാറ്റം ചെയ്യാൻ നേരത്തെ…

തൊണ്ടി മുതൽ കേസ്: കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

തിരുവനന്തപുരം: മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…

സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ ഭീകര പ്രവര്‍ത്തനങ്ങളെ…

വിദ്യാർഥികളുടെ ദേഹത്തെ പാടുകൾ മീൻ കൊത്തിയത്; മരണത്തിൽ ദുരൂഹത ഇല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മുട്ടം: അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ച എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ മരണം മുങ്ങിമരണം ആണെന്നും ദുരൂഹത ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിൽ അസ്വഭാവികത ഇല്ലെന്നാണ് റിപ്പോർട്ട്.…

error: Content is protected !!