Greeshma Benny

Greeshma Benny

1039 Articles

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 5 രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

പുതിയ നിരക്ക് നടപ്പിലായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍

എമ്പുരാൻ ചോ‍ർന്നു…?; ടെല​ഗ്രാമിലും പൈറസി സൈറ്റുകളിലും HD പതിപ്പ്

ഫിൽമിസില്ല, ടെല​ഗ്രാം, മൂവീ റൂൾസ്, തമിഴ് റോക്കേഴ്സ് തുടങ്ങിയ വെബ്സൈറ്റുകളിൽ ലീക്കായെന്ന് വിവരം

കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തി ട്രംപ്

അമേരിക്കയിൽ നിർമ്മിക്കാത്ത എല്ലാ കാറുകൾക്കും 25 % താരിഫ് ഏർപ്പെടുത്താനാണ് തീരുമാനം

ഇന്റർനാഷണൽ അരി വിപണിയിലെ രാജാവായി ഇന്ത്യ

ഇന്ത്യ കഴിഞ്ഞാൽ അരി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യം തായ്ലൻഡാണ്

എമ്പുരാൻ വേറെ ലെവൽ

എമ്പുരാന്റെ ഫസ്റ്റ് ഷോ കഴിയുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ്

സ്വർണവിലയിൽ വർധനവ്; പവന് 320 രൂപ കൂടി

ഒരു ഗ്രാം സ്വർണത്തിന് 8,235 രൂപയും പവന് 65,880 രൂപയുമാണ്

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 7,525 ലിറ്റർ സ്പിരിറ്റ് പിടികൂടി; മൂന്ന് മലയാളികൾ പിടിയിൽ

ഹൊസൂര്‍-സേലം റോഡില്‍ ദര്‍ഗ ബസ്സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം

കൈക്കൂലി വാങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ

ഫോറസ്റ്റ് സർവേയർ ഫ്രാങ്ക്ളിൻ ജോർജ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർ സുജിത്ത് എന്നിവരാണ് പിടിയിലായത്

മാട്രിമോണി സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി പണം തട്ടി; യുവതി അറസ്റ്റിൽ

തൃശ്ശൂർ എടക്കുളം പാളയംകോട് സ്വദേശി നിത (24)യാണ് പിടിയിലായത്

ടാറ്റാ ഐപിഎല്ലില്‍ വന്‍ സമ്മാനങ്ങളുമായി ജീത്തോ ധന്‍ ധനാ ധന്‍

ടാറ്റ ഐപിഎല്‍ 18ാം സീസണില്‍ 7500ലധികം സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്

സപ്ലൈകോ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ വമ്പൻ വിലക്കുറവ്

മാർച്ച് 30 വരെ റംസാൻ ഫെയറും എപ്രിൽ 10 മുതൽ 19 വരെ വിഷു, ഈസ്റ്റർ ഫെയറും നടക്കും

മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് പേർ പിടിയിൽ

തമിഴ്നാട് സ്വദേശികളായ പ്രശാന്ത് (32), ഗണേഷ് (32), മാർഗ്ഗ ( 22) എന്നിവരാണ് അറസ്റ്റിൽ ആയത്

അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം എന്ന വാര്‍ത്ത; അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്

error: Content is protected !!