Greeshma Benny

Greeshma Benny

1088 Articles

‘എമ്പുരാൻ’ സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ

സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട്

ചരിത്രം കുറിച്ച് സ്വർണവില: പവന് 66,880 രൂപ

ഗ്രാമിന് 8,360 രൂപയും പവന് 66,880 രൂപയുമായി

ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂർ

വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയിൽ തിരുവല്ല സിപിഎമ്മില്‍ വിവാദം

വെള്ളിയാഴ്ച വിഷയത്തിൽ ചര്‍ച്ച നടന്നുവെങ്കിലും യുവതി പരാതിയിൽ ഉറച്ചുനിൽക്കുകയാണ്

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരം: ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ് 2023 പ്രഖ്യാപിച്ചു

ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും

ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരേ ഉടൻ കേസെടുക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീം കോടതി

മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി യശ്വന്ത് വര്‍മയ്‌ക്കെതിരായ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്

മ്യാന്‍മാർ – തായ്‌ലൻഡ് ഭൂചലനം: സാധ്യമായ സഹായം നൽകുമെന്ന് മോദി

മ്യാന്‍മാറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്

കത്തോലിക്ക വിശ്വാസികൾ വർധിച്ചു; വൈദികരും കന്യാസ്ത്രീകളും കുറവ്

ഏറ്റവുമധികം കത്തോലിക്കരുള്ളത് ബ്രസീലിലാണ്- 18.20 കോടി

മ്യാന്മറിൽ വൻ ഭൂചലനം; തായ്‌ലന്‍ഡിലും പ്രകമ്പനം

റിക്ടർ സ്കെയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്

സർക്കാരിന് ആശ്വാസം; മാസപ്പടി കേസില്‍ വിജിലൻസ് ആവശ്യപ്പെട്ടുളള ഹർജി തള്ളി

മാത്യു കുഴൽനാടനും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് തള്ളിയത്

കുതിച്ചുയർന്ന് സ്വർണവില; പവന് 840 രൂപ കൂടി

ഗ്രാമിന് 8,340 രൂപയും പവന് 66,720 രൂപയുമായി

ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ വരുമാനം 3,337 കോടി

ഒരു വർഷത്തിൽ 39,362,272 യാത്രക്കാരെയാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ സ്വാഗതം ചെയ്തത്

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിയ്ക്കുന്നു

പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില

error: Content is protected !!