സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച്…
Subscribe Now for Real-time Updates on the Latest Stories!
തമിഴ്നാട് പൊലീസിന്റെ ലിസ്റ്റിലെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്
ഏറെ നാളായി എംഫിസീമ രോഗബാധിതനായിരുന്നു
പ്രത്യയശാസ്ത്രത്തെ പറ്റിയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ പറ്റിയും ഊക്കം കൊള്ളാറുള്ള സിപിഎം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യച്യുതിയോടെയാണ് കടന്നു പോകുന്നത്. ഒരു കാലഘട്ടത്തോളം വലിയൊരു പ്രത്യയശാസ്ത്ര മുന്നേറ്റമായി നിലകൊണ്ട സിപിഎം ഇന്ന് വലതുപക്ഷ വ്യതിയാനങ്ങളിലൂടെ സഞ്ചരിക്കുകയാണ്. കേവലം ആൾക്കൂട്ടമായി സിപിഎമ്മും മാറുകയാണ്.…
തങ്ങൾക്കിടയിൽ പരസ്പര ബഹുമാനം നിലനിൽക്കുന്നു
വൈകിട്ട് നാല് മണിക്കാണ് സംസ്കാരം
കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാല് ആണ് കേസ് പരിഗണിച്ചത്
കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് നൽകാനുള്ള അനുമതി പിൻവലിക്കണം എന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍.കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് നൽകാനുള്ള മന്ത്രിസഭാ തീരുമാനം ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടന പത്രികയില്‍ മദ്യനയം…
സംസ്‌കാര്‍ കേന്ദ്രങ്ങളിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഉൾപ്പടെ പ്രയാഗ് രാജില്‍ എത്തിക്കും
ഇപ്പോഴിതാ ചിത്രം ഓ ടി ടി യിലേക്ക് എത്തുകയാണെന്ന വാർത്തയാണ് വന്നിരിക്കുന്നത്
പ്രതിയെ കണ്ടാൽ താൻ തിരിച്ചറിയുമെന്ന് മക്കളുടെ കെയർ ടേക്കർ ആയ മലയാളി നേഴ്സ് ഏലിയമ്മ ഫിലിപ്പ്
ഡിസംബര്‍ 29-ന് നടന്ന അപകടത്തില്‍ 179 പേര്‍ മരിച്ചത്
നിയന്ത്രണം ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ
വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ഷാരോണിന്റെ അച്ഛന്‍ പറഞ്ഞത് .
തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ചുമതലയേറ്റെടുത്ത ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനം. ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാതിരുന്നതും, കേന്ദ്ര സഹായങ്ങൾ കുറവായതും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമാണെന്ന് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. നവകേരള നിര്‍മാണത്തിനു സര്‍ക്കാര്‍…
മണ്ണാർക്കാട് നബീസ വധക്കേസിൽ വിധി ഇന്ന് . ക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ ഏഴുപ്പത്തിയൊന്നുകാരി നബീസയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2016നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. 2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ…
Guess words from 4 to 11 letters and create your own puzzles.
Create words using letters around the square.
Match elements and keep your chain going.
Play Historic chess games.
Sign in to your account