ആരാണ് ഷൈന്‍ ടോം ചാക്കോയുടെ രക്ഷകന്‍ എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
Subscribe Now for Real-time Updates on the Latest Stories!
അഹമ്മദാബാദ്:ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയ്ക്ക് രക്ഷകയായി ഏഴു വയസ്സുകാരി മകള്‍.കുടുംബ കലഹത്തെ തുടര്‍ന്ന് ഇരുകൈതണ്ടകളും മുറിച്ച് യുവതിക്കാണ് സ്വന്തം മകള്‍ രക്ഷകയായത്.അഹമ്മദാബാദിലെ പാടാന്‍ ടൗണിലാണ് സംഭവം.സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് മനസ്സിലാക്കിയ മകള്‍ അമ്മയ്ക്ക് രക്ഷകയാവുകയായിരുന്നു.അഭയം 181…
ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യം പന്തെറിയാം.ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ മാറ്റവുമായിട്ടാണ് ഇറങ്ങിയത്. മുംബൈ നിരയില്‍ ജെറാള്‍ഡ്…
പത്തനംതിട്ട:പ്രകാശ് ജാവദേക്കര്‍ -ഇ പി ജയരാജന്‍ കൂടിക്കാഴ്ച്ചയില്‍ പ്രതികരണവുമായി തോമസ് ഐസക്.സംഭവത്തില്‍ ഇ പിക്കെതിരെ വിമര്‍ശനത്തിന്റെ സ്വരത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ജയരാജന്‍ നിഷ്‌കളങ്കമായി കൂടിക്കാഴ്ച്ചക്ക് പോകരുതായിരുന്നു എന്നും വിഷയം സിപിഐഎം ചര്‍ച്ച ചെയ്യുമെന്ന് തോമസ് ഐസക്ക് തുറന്നടിച്ചു.വിഷയത്തിലെ എന്റെ അഭിപ്രായം…
ജിത്തു അഷറഫിന്റെ സംവിധാനത്തില്‍ ഷാഹി കബീര്‍ തിരക്കഥ രചിക്കുന്ന കൈംത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിബി ചാവറയും രഞ്ജിത്ത് നായരും…
ജിത്തു അഷറഫിന്റെ സംവിധാനത്തില്‍ ഷാഹി കബീര്‍ തിരക്കഥ രചിക്കുന്ന കൈംത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിബി ചാവറയും രഞ്ജിത്ത് നായരും…
ദുബായ്:വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ ദുബായില്‍ മലയാളി യുവാവ് അന്തരിച്ചു.കണ്ണൂര്‍ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണം.അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിനായി നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടയിലാണ് ഷാസിന്റെ മരണം. ഗ്രീന്‍ എനര്‍ജി സമാഹരണം;3,400 കോടിക്കായി ധനകാര്യ സ്ഥാപനങ്ങളുമായി…
രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ഗൗതം അദാനി ഗ്രീന്‍ എനര്‍ജി വന്‍തോതില്‍ ഉള്ള വിഭവസമാഹരണം നടത്തുന്നു.അടുത്തവര്‍ഷം ആകുമ്പോഴേക്കും 25 ജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.ഇതിനായി 400 ദശലക്ഷം ഡോളര്‍,അതായത് 3400 കോടിയോളം രൂപ…
തിരുവനന്തപുരം:കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്.കഴിഞ്ഞ ദിവസവും പീക്ക് ടൈം വൈദ്യുതി ആവശ്യകത പുതിയ സര്‍വകാല റെക്കോര്‍ഡില്‍ എത്തി.വെള്ളിയാഴ്ച ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ടിലേക്കാണ് എത്തിയത്.104.86 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ കേരളത്തിലെ ആകെ വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി…
തിരുവനന്തപുരം:മാസങ്ങളായി പരിഗണനയിലുണ്ടായിരുന്ന ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.വിവാദങ്ങള്‍ ഇല്ലാത്ത അഞ്ചു ബില്ലുകളിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നത്.നിയമസഭ പാസാക്കിയ ബില്ലുകളായിരുന്നു ഗവര്‍ണറുട പരിഗണനയില്‍ ഉണ്ടായിരുന്നത്.സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്‌സിറ്റി ബില്ല് രാഷ്ട്രപതിയുടെ…
കൊച്ചി:ഇ പി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആജ്ഞാനുവര്‍ത്തി മാത്രമാണെന്നും, ബി ജെ പിയുമായുള്ള ഡീല്‍ ഉറപ്പിക്കാനുള്ള ഇടനിലക്കാരന്‍ മാത്രമായിരുന്നു ഇ പി ജയരാജനെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു. പാപിയും ശിവനും ആരാണെന്ന് വ്യക്തമാണ്.ബി ജെ പി നേതാക്കളുമായുള്ള…
തിരുവനന്തപുരം:അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്.ആദ്യ ഘട്ടത്തില്‍…
ന്യൂഡല്‍ഹി:ഐസിസി 2024 പുരുഷ ടി20 ലോകകപ്പ് ക്രിക്കറ്റ് ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്. ഐസിസി ആണ് പ്രഖ്യാപനം നടത്തിയത്.2007 ടി20 ലോകകപ്പില്‍ ഒരു ഓവറില്‍ ആറ് സിക്സുകള്‍ നേടിയ താരമാണ് യുവരാജ്.ആ ലോകകപ്പില്‍ ഇന്ത്യ കിരീടം…
എന്നും സ്റ്റെലിഷ് ലുക്കുകളില്‍ എത്തി ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് സാമന്ത.ഇത്തവണ ഗ്ലാമറസ്സ് ലുക്കിലെത്തിയ സാമന്തയുടെ വസ്ത്രമാണ് ആരാധകരെ അമ്പരപ്പിച്ചിരുന്നത്.എല്ലേ സസ്റ്റെയ്‌നബിലിറ്റി അവാര്‍ഡ് നിശയ്ക്ക് സാമന്ത എത്തിയത് വിവാഹ വസ്ത്രത്തിലായിരുന്നു.എന്നാല്‍ അടിമുടി മാറ്റങ്ങളാണ് ഗൗണില്‍ സാമന്ത വരുത്തിയത്. ഡിസൈനര്‍ ക്രെഷ ബജാജ് ആയിരുന്നു…
എന്നും സ്റ്റെലിഷ് ലുക്കുകളില്‍ എത്തി ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് സാമന്ത.ഇത്തവണ ഗ്ലാമറസ്സ് ലുക്കിലെത്തിയ സാമന്തയുടെ വസ്ത്രമാണ് ആരാധകരെ അമ്പരപ്പിച്ചിരുന്നത്.എല്ലേ സസ്റ്റെയ്‌നബിലിറ്റി അവാര്‍ഡ് നിശയ്ക്ക് സാമന്ത എത്തിയത് വിവാഹ വസ്ത്രത്തിലായിരുന്നു.എന്നാല്‍ അടിമുടി മാറ്റങ്ങളാണ് ഗൗണില്‍ സാമന്ത വരുത്തിയത്. ഡിസൈനര്‍ ക്രെഷ ബജാജ് ആയിരുന്നു…
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു.160 രുപയാണ് ഇന്ന് ഉയര്‍ന്നത്.ഇന്നലെ 320 രൂപ ഉയര്‍ന്നിരുന്നു.ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 53480 രൂപയാണ്.ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടു കൂടിയാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്.ഇതോടെ ഏപ്രില്‍ 19 ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്കെത്തി…
Guess words from 4 to 11 letters and create your own puzzles.
Create words using letters around the square.
Match elements and keep your chain going.
Play Historic chess games.
Sign in to your account