ആകെ 250 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം; എല്ലാം നേടിയത് ഈ സര്‍ക്കാരിന്റെ കാലത്ത്
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്
ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ്
17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂർ സ്വദേശി ജിസ്ന (38) ആണ് മരിച്ചത്.
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിൽ കാന്‍സര്‍ സ്‌ക്രീനിങ് നടത്തിയ 78 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായവരിലെ കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റം, ശരീരത്തിലെ ജലാംശം, താപനില എന്നിവയെ കഫീന്‍ പ്രതികൂലമായി ബാധിക്കുമെന്നതിന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (ഇ.എഫ്.എസ്.എ.) പക്കല്‍ ശാസ്ത്രീയമായ തെളിവുകളുണ്ടെന്ന് യൂറോപ്യന്‍…
ആഹാരം കഴിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടത്
നിലവില്‍ ജില്ലയില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്
പുതിയ പഠനമനുസരിച്ച് ശ്വാസകോശാർബുദത്തിന്റെ കാരണം വായുമലിനീകരണമാണ്
അണ്ടർ-19 കേരള ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച് കാത്തിരിക്കുന്നതിനിടെയാണ് അപകടം
പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.
''വില്ലേജ് ഓഫീസിൽ കയറി വെട്ടുമെന്ന്” ഭീഷണി
ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ചെക്ക് തട്ടിപ്പ് കേസിലാണ് കോടതിയുടെ നടപടി
കോൺഗ്രസിന്റെ തൊഴിലാളി സംഘടനയെന്ന് പൊതുവേ പറയപ്പെടുന്ന ഐഎൻടിയുസി പിണറായി വിലാസം സംഘടനയായി മാറിയെന്ന പരാമർശം ഞങ്ങളുടേതല്ല. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ കെ മുരളീധരനാണ് അത്തരമൊരു പരാമർശം…
നേമത്ത് നിന്നും ജനവിധി തേടിയാൽ അനായാസം വിജയിക്കുവാൻ കഴിയുമെന്ന് ബിജെപി ദേശീയ നേതൃത്വവും കണക്കുകൂട്ടുന്നു
തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ…
ആറ് വർഷത്തേക്കാണ് നടപടി
ലെബനോനിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രലിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്
നിലവില്‍ ജില്ലയില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്
പുതിയ പഠനമനുസരിച്ച് ശ്വാസകോശാർബുദത്തിന്റെ കാരണം വായുമലിനീകരണമാണ്
അതിൽ അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകൾ ഉൾപ്പെടുന്നു
അലബാമ: നിപ വൈറസിന്റെ കുടുംബത്തിൽപ്പെടുന്ന മാരകമായ ക്യാംപ്ഹിൽ വൈറസ് ആദ്യമായി അമേരിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ക്യൂൻസ്‌ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ…
27 പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു
എഐയുടെ സഹായത്തോടെ, കാൻസർ തിരിച്ചറിയാനും, ഓരോ രോഗിക്കായി 48 മണിക്കൂറിനുള്ളിൽ കസ്റ്റമൈസ്‌ഡ് കാൻസർ വാക്സിനുകൾ (Customised mRNA Vaccines) ഉണ്ടാക്കാനും…
14 ആരോഗ്യസ്ഥാപനങ്ങളില്‍ കൂടി ഈ സംവിധാനം ഉടന്‍ ആരംഭിക്കും
ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്തി കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
Sign in to your account