Health

Hot News

ആശമാരുടെ പ്രശ്‌നപരിഹാരം പരിഗണനയില്‍: കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്

ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

By GREESHMA

ആരോഗ്യ ഇന്‍ഷുറന്‍സ് എന്തുകൊണ്ടാണ് 2025-ലെ സ്മാര്‍ട്ട് നിക്ഷേപമാകുന്നത്

ആശുപത്രിയിലെ ചികില്‍സയ്ക്കും അപ്പുറത്തേക്കു പോകുന്നവയാണ് ആധുനിക ആരോഗ്യ ഇന്‍ഷുറന്‍സ്

By Aneesha/Sub Editor

5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 216 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

By Greeshma Benny

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി ബാധ

പ്രശ്നം ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു

By Aneesha/Sub Editor

എഎംആര്‍ പ്രതിരോധം കേരളം മാതൃകയെന്ന് സിഎസ്ഇ റിപ്പോര്‍ട്ട്

സംസ്ഥാനത്തിന്റെ എഎംആര്‍ പ്രതിരോധം ലോകോത്തര നിലവാരത്തില്‍

By Aneesha/Sub Editor

100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 250 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം; എല്ലാം നേടിയത് ഈ സര്‍ക്കാരിന്റെ കാലത്ത്

By Aneesha/Sub Editor

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തിനെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Manikandan

സംസ്ഥാന ബിജെപിയുടെ മീഡിയ- സോഷ്യല്‍ മീഡിയ പ്രഭാരിയായി അനൂപ് ആന്‍റണിയെ നിയമിച്ചു

രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന് ശേഷമുള്ള ബിജെപിയിലെ ആദ്യ നിയമനമാണിത്

By Manikandan

ഏറ്റുമാനൂരിൽ യുവതിയും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവ് നോബി ലൂക്കോസിന് ജാമ്യം

നോബിയുടെ മാനസിക പീഡനമാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് റിപ്പോർട്ട്

By Manikandan

ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പ്രസവിച്ച സംഭവം; സഹപാഠിയായ സുഹൃത്ത് പിടിയില്‍

പ്ലസ് വണ്‍ വിദ്യാർഥിനിയായ 17 കാരിയാണ് കഴിഞ്ഞ മാസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്

By Manikandan

കല്‍പ്പറ്റയില്‍ കസ്റ്റഡിലെടുത്ത യുവാവ് തൂങ്ങിമരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.

By GREESHMA

കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധിക്കും

ഡീസല്‍ നികുതിയില്‍ 2.73% വര്‍ധന വരുത്താനാണ് സർക്കാർ തീരുമാനം

By Greeshma Benny

ആള്‍ദൈവം നിത്യാനന്ദയുടെ മരണവാര്‍ത്ത തള്ളി അനുയായികള്‍

''നിത്യാനന്ദ പൂര്‍ണ ആരോഗ്യത്തോടെ സുരക്ഷിതനായി ഇരിക്കുന്നു''

By Aneesha/Sub Editor

പ്രമുഖ ഭാഷാപണ്ഡിതൻ ഡോ.ടി.ബി. വേണുഗോപാലപ്പണിക്കർ അന്തരിച്ചു

വേണുഗോപാലപ്പണിക്കർക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

By Greeshma Benny

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

കുമളിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് നിയന്ത്രണംവിട്ട് കാല്‍നടയാത്രക്കാരന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്.

By GREESHMA

Just for You

Lasted Health

ആറുമാസം പ്രായമുളള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു

ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നേരത്തേ ഡിസ്ചാര്‍ജ് ചെയ്തിരുന്നു

By Aneesha/Sub Editor

അമേരിക്കയിൽ പക്ഷിപ്പനി ബാധിച്ച് ആദ്യ മരണം; ലൂസിയാനയിൽ 65കാരൻ മരിച്ചു

വാഷിങ്ടൺ: അമേരിക്കയിൽ പക്ഷിപ്പനി ബാധിച്ച് ആദ്യമായി ഒരു മനുഷ്യ ജീവൻ നഷ്ടപ്പെട്ടു. ലൂസിയാനയിൽ 65 വയസ്സുള്ള ഒരാളാണ് ഈ മാരക…

By Aswani P S

എച്ച്എംപി വൈറസ്: അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ തെറ്റ്: വീണാ ജോര്‍ജ്

വൈറസിനെ നേരിടാന്‍ വേണ്ട മുന്‍കരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

By Aneesha/Sub Editor

എച്ച്.എം.പി.വി: രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: എച്ച്.എം.പി.വി. വ്യാപനത്തില്‍ ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ആറ് പേര്‍ക്ക് എച്ച്എം.പി.വി. സ്ഥിരീകരിച്ചെങ്കിലും ആരുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും…

By Greeshma Benny

ചെന്നൈയിൽ എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു; മാസ്‌ക് ഉപയോഗിക്കണം, നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഇന്ത്യയിൽ ബെംഗളൂരു, ഗുജറാത്ത് എന്നിവിടങ്ങൾക്ക് പിന്നാലെ ചെന്നൈയിലും ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചു. അതെസമയം ഇന്ത്യയില്‍ എച്ച്എംപിവി…

By Aswani P S

ഇന്ത്യക്ക് പിന്നാലെ മലേഷ്യയിലും എച്ച്എംപിവി; കേസുകളിൽ ഗണ്യമായ വർധന

പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മലേഷ്യൻ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു

By Binukrishna/ Sub Editor

സംസ്ഥാന കലോത്സവം; വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാന കലോത്സവ വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രധാന വേദികളിലെല്ലാം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍…

By Greeshma Benny

ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ മാസ്ക് ധരിക്കുന്നത് അഭികാമ്യം

ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും മാസ്കുകൾ ഉപയോഗിക്കണം

By Binukrishna/ Sub Editor
error: Content is protected !!