Latest News

Hot News

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

കിഴക്കൻമേഖലയിൽ വേനൽമഴ പെയ്തങ്കിലും വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് തിരിച്ചടിയായത്

By Greeshma Benny

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

ഗോപിയുടെ ഇടതു കൈക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്

By Aneesha/Sub Editor

വിഴിഞ്ഞം കമ്മീഷനിങ്; പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ലെന്ന വാർത്ത തള്ളി മന്ത്രി

തൻ്റെ ലെറ്റർപാഡിലാണ് ക്ഷണക്കത്ത് നല്‍കിയതെന്ന് വി എന്‍ വാസവന്‍

By Aneesha/Sub Editor

ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം; സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് തുര്‍ക്കി

പാക്കിസ്ഥാന് തുർക്കി പിന്തുണ നൽകുന്നുവെന്ന വാർത്തകളും എർദോഗൻ നിഷേധിച്ചു

By Greeshma Benny

കളമശ്ശേരി പോളി ടെക്‌നിക്കിലെ കഞ്ചാവ് കേസ്; നാല് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി

ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

By Aneesha/Sub Editor

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനം: പ്രധാനമന്ത്രിയ്ക്ക് കനത്ത സുരക്ഷ

പോലീസിന്റെയും എസ്‌പിജിയുടെയും നേതൃത്വത്തിൽ കനത്ത സുരക്ഷ

By Greeshma Benny

ഷൊർണുരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി

ഇന്നലെ രാവിലെ മുതലാണ് വിദ്യാ‍ർത്ഥികളെ കാണാതായത്

By Aneesha/Sub Editor

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

By GREESHMA

₹100, ₹200 നോട്ടുകൾ എടിഎമ്മുകളിൽ നിന്ന് വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം

ഉപഭോക്താക്കളിൽ നിന്നുള്ള വ്യാപകമായ പ്രതികരണത്തെ തുടർന്നാണ് ആർ‌ബി‌ഐയുടെ തീരുമാനം

By Greeshma Benny

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

കിഴക്കൻമേഖലയിൽ വേനൽമഴ പെയ്തങ്കിലും വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് തിരിച്ചടിയായത്

By Greeshma Benny

മഴക്കാലപൂര്‍വ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ മേയ് 2 മുതല്‍; തട്ടുകട മുതല്‍ ചെക്ക് പോസ്റ്റുകള്‍ വരെ പരിശോധനകള്‍

പിഴവ് കണ്ടാല്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരവും പൊതുജനാരോഗ്യ നിയമ പ്രകാരവും നടപടി

By Greeshma Benny

അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി വ്യാപനം രൂക്ഷം;ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പക്ഷിപ്പനിക്ക് ഒരു ജനിതകവ്യതിയാനം കൂടി സംഭവിച്ചാല്‍ എളുപ്പത്തില്‍ മനുഷ്യരിലേക്ക് പടരുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

By GREESHMA

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി

മെയിലിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി

By GREESHMA

അറസ്റ്റിന് പിന്നാലെ വേടനെ അനുകൂലിച്ച് ഗീവര്‍ഗീസ് കൂറിലോസ്

വേടന്റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാ വിപ്ലവം തുടരട്ടെയെന്നും മുന്‍ മെത്രോപ്പോലീത്ത ആശംസിച്ചു

By GREESHMA

തമ്മിലടിച്ച് ഫിലിം ചേംബറും ഫെഫ്കയും: സജി നന്ത്യാട്ടിനെതിരെ പരാതി നൽകി ഉണ്ണികൃഷ്ണൻ

സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന പരാമർശത്തിനെതിരെയാണ് പരാതി

By RANI RENJITHA BHAI

Just for You

Lasted Latest News

സഹോദരിക്കായി വിവാഹ സമ്മാനം: എതിർത്ത് ഭാര്യ, യുവാവിനെ അടിച്ചു കൊന്നു

ലഖ്‌നൗ: സഹോദരിക്കുള്ള വിവാഹസമ്മാനത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയും ഭാര്യാസഹോദരന്മാരും ചേര്‍ന്ന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി സ്വദേശിയായ ചന്ദ്രപ്രകാശ് മിശ്ര(35)യെയാണ് ഭാര്യ…

By admin@NewsW

5 വയസ്സുകാരിയെ പീഡിപ്പിച്ച 55 കാരൻ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ 55 കാരൻ പീഡിപ്പിച്ചു. ബന്ധു വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഈ മാസം 15നാണ്…

By admin@NewsW

5 വയസ്സുകാരിയെ പീഡിപ്പിച്ച 55 കാരൻ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ 55 കാരൻ പീഡിപ്പിച്ചു. ബന്ധു വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഈ മാസം 15നാണ്…

By admin@NewsW

മോദി സുഹൃത്തുകളായ കോടീശ്വരൻമാർക്ക് നല്‍കിയ 16 ലക്ഷം കോടി പാവങ്ങള്‍ക്ക് തിരികെ നല്‍കും; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയചകിതനായിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി എംപി. വിപ്ലവകരമായ പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്റേതെന്നും…

By admin@NewsW

അറ്റകുറ്റപ്പണിയുടെ ഭാഗമായി മാഹിപാലം ഏപ്രില്‍ 29 മുതല്‍ അടച്ചിടും

കോഴിക്കോട്: കോഴിക്കോട്- കണ്ണൂര്‍ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസം അടച്ചിടും. ഏപ്രില്‍ 29 മുതല്‍ മേയ് 10…

By admin@NewsW

അറ്റകുറ്റപ്പണിയുടെ ഭാഗമായി മാഹിപാലം ഏപ്രില്‍ 29 മുതല്‍ അടച്ചിടും

കോഴിക്കോട്: കോഴിക്കോട്- കണ്ണൂര്‍ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസം അടച്ചിടും. ഏപ്രില്‍ 29 മുതല്‍ മേയ് 10…

By admin@NewsW

വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തിയത് വിജയിയെ അനുകരിച്ചതല്ലെന്ന് വിശാൽ

തമിഴ്‌നാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ബൂത്തിലേക്ക് നടൻ വിശാൽ സൈക്കിളിൽ വന്നത് വലിയ വാർത്തയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ…

By admin@NewsW

നിങ്ങളുടെ സ്വത്ത് മക്കള്‍ക്ക് കൈമാറാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് മോദി

റായ്പുര്‍: അമേരിക്കന്‍ മാതൃകയിലുള്ള ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് (പാരമ്പര്യ സ്വത്തിന്മേലുള്ള നികുതി) സംബന്ധിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശത്തില്‍…

By admin@NewsW