National

Hot News

നാഗ്പൂരിലെ അലുമിനിയം ഫോയിൽ ഫാക്ടറിയിൽ സ്ഫോടനം: അഞ്ച് മരണം, എട്ടുപേർക്ക് പരിക്ക്

പോളിഷിങ് ട്യൂബിംഗ് യൂണിറ്റിൽ ഉണ്ടായ സ്ഫോടനത്തിലാണ് മരണങ്ങളും പരുക്കുകളും സംഭവിച്ചത്

By Manikandan

മുഷിദാബാദ് സംഘർഷം: കേന്ദ്രസേനയെ വിന്യസിക്കാൻ ഹൈക്കോടതി ഉത്തരവ്

വഖഫ് ഭേദഗതി നിയമത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്

By Manikandan

വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ല; മമത ബാനർജി

രാഷ്ട്രീയ കക്ഷികൾ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നു

By RANI RENJITHA

April 12, 2025

ഒരു മാസത്തിനിടെ മൂന്നാം തവണയാണ് യുപിഐ തടസം നേരിടുന്നത്

By RANI RENJITHA

സ്ത്രീ വിരുദ്ധ പരാമർശം: തമിഴ്‌നാട് മന്ത്രി കെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കംചെയ്തു

പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

By Manikandan

തമിഴ്നാട് ബിജെപിയെ ഇനി നൈനാർ നാഗേന്ദ്രൻ നയിക്കും

നിലവില്‍ തിരുനെല്‍വേലി എംഎല്‍എ ആണ് നൈനാർ നാഗേന്ദ്രൻ

By Manikandan

അണ്ണാമല പുറത്തേക്ക്; തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ വീണ്ടും ബി.ജെ.പി സഖ്യത്തിൽ

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും സഖ്യമായി മത്സരിക്കും

By Manikandan

തഹാവൂര്‍ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു; ഇന്ന് ചോദ്യം ചെയ്യും

ഇന്ത്യയിലെത്തിയ റാണയെ പ്രത്യേക കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു.

By Online Desk

നാഗ്പൂരിലെ അലുമിനിയം ഫോയിൽ ഫാക്ടറിയിൽ സ്ഫോടനം: അഞ്ച് മരണം, എട്ടുപേർക്ക് പരിക്ക്

പോളിഷിങ് ട്യൂബിംഗ് യൂണിറ്റിൽ ഉണ്ടായ സ്ഫോടനത്തിലാണ് മരണങ്ങളും പരുക്കുകളും സംഭവിച്ചത്

By Manikandan

മുഷിദാബാദ് സംഘർഷം: കേന്ദ്രസേനയെ വിന്യസിക്കാൻ ഹൈക്കോടതി ഉത്തരവ്

വഖഫ് ഭേദഗതി നിയമത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്

By Manikandan

തമിഴ്‌നാട് ബിജെപിക്ക് പുതിയ മുഖം; കെ അണ്ണാമലൈയുടെ സീറ്റ് ഇനി നൈനാര്‍ നാഗേന്ദ്രന്

കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ നൈനാര്‍ നാഗേന്ദ്രന്‍ നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു

By GREESHMA

2026ല്‍ വടക്കന്‍ കേരളത്തില്‍ യുഡിഎഫ് തരംഗം

2026 കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണായകമായ ഒരു വര്‍ഷമാണ്. ഇനിയുള്ള രാഷ്ട്രീയ കേരളത്തില്‍ ആരൊക്കെ വാഴും എന്നും ആരൊക്കെ വീഴുമെന്നും കൃത്യമായി തുറന്നുകാട്ടപ്പെടുന്ന തെരഞ്ഞെടുപ്പ് ആകും 2026ല്‍…

By GREESHMA

വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ല; മമത ബാനർജി

രാഷ്ട്രീയ കക്ഷികൾ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നു

By RANI RENJITHA

സൂര്യയുടെ പുതിയ ചിത്രം റെട്രോയിലെ ഗാനം ‘ദി ഒണ്‍’ റിലീസായി

മേയ് ഒന്നിന് റെട്രോ ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും

By GREESHMA

ബാധ്യത തീര്‍ക്കാമെന്ന് പറഞ്ഞ നേതാക്കളെ കാണാനില്ല’; ഡിസിസി ഉദ്ഘാടന വേദിയില്‍ എന്‍ എം വിജയന്റെ കുടുംബം

കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയിലാണ് കുടുംബം പരാതിയുമായി എത്തിയത്‌

By GREESHMA

Just for You

Lasted National

സാങ്കേതിക തടസങ്ങള്‍; ഡോക്കിങ് ദൗത്യം വീണ്ടും മാറ്റി

തടസം ശ്രദ്ധയിൽ പെട്ടതോടെ അവസാനനിമിഷം വീണ്ടും മാറ്റുകയായിരുന്നു

By Binukrishna/ Sub Editor

ഡൽഹിയിൽ എഎപി-ബിജെപി പോര്; മുഖ്യമന്ത്രിയുടെ വസതിയുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കവെ രാജ്യതലസ്ഥാനത്ത് എഎപി-ബിജെപി ഏറ്റുമുട്ടൽ. തന്നെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കിയെന്ന, മുഖ്യമന്ത്രി അതിഷിയുടെ ആരോപണവും…

By Aswani P S

ഐഎസ്ആര്‍ഒ വിന്റെ സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ

പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും

By Binukrishna/ Sub Editor

കോണ്‍ഗ്രസിന് പുതിയ ആസ്ഥാനമന്ദിരം; ‘ഇന്ദിരാ ഭവന്‍’ ഉദ്ഘാടനം ജനുവരി 15ന്

കോണ്‍ഗ്രസിന് ഇനി പുതിയ ആസ്ഥാനമന്ദിരം.ആറ് നിലകളിലായാണ് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. കോട്‌ല മാര്ഗ് റോഡിലെ 9A യില്‍ ‘ഇന്ദിരാ ഭവന്‍’…

By Abhirami/ Sub Editor

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ജയിച്ചാൽ അരവിന്ദ് കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രിയാകും:മുതിർന്ന എഎപി നേതാവ് സഞ്ജയ് സിങ്

അതേസമയം കോൺഗ്രസും ബിജെപിയും കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്.

By Abhirami/ Sub Editor

അസമില്‍ കൽക്കരി ഖനിക്കുള്ളിൽ വെള്ളപ്പൊക്കം: ഖനിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു

നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മോട്ടറുകളുടെ സഹായത്തോടെ ഖനിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.

By Abhirami/ Sub Editor

തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഡൽഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന് വോട്ടെണ്ണല്‍ 8

അടുത്തമാസം അഞ്ചിനാണ് തെരഞ്ഞെടുപ്പ് . വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന് നടക്കും.

By Abhirami/ Sub Editor

നേപ്പാൾ ഭൂചലനം: മരണ സംഖ്യ 50 ആയി

ഡല്‍ഹിയിലെയും ബിഹാറിലെയും ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു

By Binukrishna/ Sub Editor
error: Content is protected !!