National

വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ല; മമത ബാനർജി

രാഷ്ട്രീയ കക്ഷികൾ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നു

By RANI RENJITHA

April 12, 2025

ഒരു മാസത്തിനിടെ മൂന്നാം തവണയാണ് യുപിഐ തടസം നേരിടുന്നത്

By RANI RENJITHA

സ്ത്രീ വിരുദ്ധ പരാമർശം: തമിഴ്‌നാട് മന്ത്രി കെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കംചെയ്തു

പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

By Manikandan

തമിഴ്നാട് ബിജെപിയെ ഇനി നൈനാർ നാഗേന്ദ്രൻ നയിക്കും

നിലവില്‍ തിരുനെല്‍വേലി എംഎല്‍എ ആണ് നൈനാർ നാഗേന്ദ്രൻ

By Manikandan

അണ്ണാമല പുറത്തേക്ക്; തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ വീണ്ടും ബി.ജെ.പി സഖ്യത്തിൽ

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും സഖ്യമായി മത്സരിക്കും

By Manikandan

തഹാവൂര്‍ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു; ഇന്ന് ചോദ്യം ചെയ്യും

ഇന്ത്യയിലെത്തിയ റാണയെ പ്രത്യേക കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു.

By Online Desk

ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്ത്; ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി

കൈമുട്ടിന് പൊട്ടലുണ്ടായ റുതുരാജ് സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ കളിക്കില്ല

By Manikandan

മൂന്നു മാസം പ്രായമായ കുഞ്ഞിനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

കുഞ്ഞിന്റെ തുടർച്ചയായ കരച്ചിലിൽ കേട്ട് അസ്വസ്ഥയായാണ് കൊലപ്പെടുത്തിയത്.

By RANI RENJITHA

ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം

മരിച്ചവരുടെ കുടുംബങ്ങൾക്ക് ബീഹാർ സർക്കാർ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

By Manikandan

തമിഴ്‌നാട് ബിജെപിക്ക് പുതിയ മുഖം; കെ അണ്ണാമലൈയുടെ സീറ്റ് ഇനി നൈനാര്‍ നാഗേന്ദ്രന്

കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ നൈനാര്‍ നാഗേന്ദ്രന്‍ നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു

By GREESHMA

2026ല്‍ വടക്കന്‍ കേരളത്തില്‍ യുഡിഎഫ് തരംഗം

2026 കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണായകമായ ഒരു വര്‍ഷമാണ്. ഇനിയുള്ള രാഷ്ട്രീയ കേരളത്തില്‍ ആരൊക്കെ വാഴും എന്നും ആരൊക്കെ വീഴുമെന്നും കൃത്യമായി തുറന്നുകാട്ടപ്പെടുന്ന തെരഞ്ഞെടുപ്പ് ആകും 2026ല്‍…

By GREESHMA

വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ല; മമത ബാനർജി

രാഷ്ട്രീയ കക്ഷികൾ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നു

By RANI RENJITHA

സൂര്യയുടെ പുതിയ ചിത്രം റെട്രോയിലെ ഗാനം ‘ദി ഒണ്‍’ റിലീസായി

മേയ് ഒന്നിന് റെട്രോ ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും

By GREESHMA

ബാധ്യത തീര്‍ക്കാമെന്ന് പറഞ്ഞ നേതാക്കളെ കാണാനില്ല’; ഡിസിസി ഉദ്ഘാടന വേദിയില്‍ എന്‍ എം വിജയന്റെ കുടുംബം

കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയിലാണ് കുടുംബം പരാതിയുമായി എത്തിയത്‌

By GREESHMA

കോഴിക്കോട് ലത്തീന്‍ രൂപതയെ മാര്‍പ്പാപ്പ അതിരൂപതയായി പ്രഖ്യാപിച്ചു

കോഴിക്കോട് രൂപത രൂപീകൃതമായി 102 വര്‍ഷം തികയുന്ന വേളയിലാണ് പ്രഖ്യാപനം

By GREESHMA

ബിജെപിയുടെ കലപാഹ്വാനം: പരാതി നൽകി യൂത്ത് കോൺഗ്രസ്

ദേശദ്രോഹികളുടെ പേര് ബിജെപിയുടെ ഓഫീസുകൾക്ക് നൽകിയാൽ മതിയെന്ന് കെ എസ് ജയഘോഷ്

By Greeshma Benny

പൊലീസ് സ്റ്റേഷനിലെ 17കാരന്റെ ആത്മഹത്യ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍

സത്യം തെളിയണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയില്‍ അമ്മയുടെ ആവശ്യം

By GREESHMA

നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും ഹിന്ദിയിൽ നന്ദി അറിയിച്ച് ശൈഖ് ഹംദാൻ

ശൈഖ് ഹംദാന് ഊഷ്മളമായ വരവേൽപ്പായിരുന്നു ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ചത്

By Aneesha/Sub Editor

Just for You

Lasted National

ഡ്രൈവിംഗിനിടെ ഐപിഎല്‍ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ

പൊലീസ് പിഴ ചുമത്തിയ ശേഷം താക്കീത് നല്‍കി ബോധവത്കരണ ക്ലാസിനയച്ചു

By GREESHMA

വഖഫ് നിയമ ഭേദഗതി ബിൽ; കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ ആക്രമണങ്ങളെ നേരിടുമെന്ന് ജയറാം രമേശ്

By Greeshma Benny

ബംഗ്ലദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബാങ്കോക്കില്‍ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച

By GREESHMA

പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും നേരെ വധഭീഷണി: യുവാവിന് 2 വര്‍ഷം തടവ്

പ്രതി മാനസിക ദൗര്‍ബല്യമുള്ളയാളാണെന്ന് വാദിച്ചെങ്കിലും തെളിവു ഹാജരാക്കാന്‍ കഴിഞ്ഞില്ല

By GREESHMA

വഖഫ് ബിൽ രാജ്യസഭയിലും പാസായി; 128 പേര്‍ അനുകൂലിച്ചു; 95പേര്‍ എതിർത്തു

ബിൽ നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരം മാത്രം മതിയാകും

By Online Desk

വീണ വിജയനെ പ്രതിച്ചേർത്ത് എസ്‌എഫ്‌ഐഒ കുറ്റപത്രം

ഡല്‍ഹി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെ പ്രതിച്ചേർത്ത് എസ്‌എഫ്‌ഐഒ കുറ്റപത്രം.എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും…

By Manikandan

പശ്ചിമ ബംഗാളില്‍ അധ്യാപകരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രിം കോടതി

മൂന്ന് മാസത്തിനുള്ളില്‍ പുതിയ നിയമന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

By GREESHMA

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍

ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ നില പരിശോധിച്ച് വരികയാണ്

By Online Desk
error: Content is protected !!