Politics

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്

By Greeshma Benny

‘കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി’; പ്രതികരണവുമായി സന്ദീപ് വാര്യര്‍

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപിയെന്നും സന്ദീപ് വാര്യര്‍

By Greeshma Benny

സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന് ജാമ്യം

കല്‍പറ്റ: സുല്‍ത്താന്‍ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രന് ജാമ്യം. സുല്‍ത്താന്‍ ബത്തേരി കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കേസില്‍ ഒന്നാം പ്രതിയാണ് കെ സുരേന്ദ്രന്‍.…

By Aneesha/Sub Editor

പി കെ ശശി ഇനി നായാടിപ്പാറ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും

മേല്‍ക്കമ്മിറ്റികളിലേക്കെത്താന്‍ ബ്രാഞ്ച് തലം മുതല്‍ ശശിക്ക് വീണ്ടും പ്രവര്‍ത്തിക്കണം

By Aneesha/Sub Editor

മതവിദ്വേഷ പരാമർശം: വിവാദത്തിൽ ഖേദപ്രകടനം നടത്തി മൂവാറ്റുപുഴയിലെ സിപിഎം നേതാവ്

സമൂഹത്തിൽ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലീങ്ങള്‍ക്കാണ് എന്നായിരുന്നു പരാമർശം

By Greeshma Benny

നയത്തിൽ മാറ്റമില്ല…..

പരിവാർ കുടുംബത്തിലെ രാഷ്ട്രീയ ശത്രുക്കളുടെ ആയുധം നാറ്റക്കഥകൾ പ്രചരിപ്പിക്കലാണ്

By Aneesha/Sub Editor

എന്റെ പാർട്ടി എന്നെ സംരക്ഷിക്കും,ബിജെപിയിൽ ചേരുന്ന പ്രശ്നം ഇല്ല’; എ പത്മകുമാർ

വ്യജ ഫോട്ടോ പ്രചരിക്കുന്നതായി അറിഞ്ഞെന്നും എ പത്മകുമാര്‍

By Aneesha/Sub Editor

സിപിഎം നേതാവ് എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം ബിജെപി നേതാക്കള്‍

കൂടിക്കാഴ്ചയെക്കുറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറാകാതെ ബിജെപി നേതാക്കള്‍

By Manikandan

‘ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം’; രാഹുല്‍ ഗാന്ധി

കേരളത്തില്‍ നിന്നുള്ള എംപിമാരും പാര്‍ലമെന്റില്‍ ആശ വര്‍ക്കര്‍മാരുടെ വിഷയം അവതരിപ്പിച്ചു

By Aneesha/Sub Editor

പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു

അണ്ടർ-19 കേരള ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച് കാത്തിരിക്കുന്നതിനിടെയാണ് അപകടം

By Manikandan

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞത് പിന്നാലെ പത്താം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

By Manikandan

ബംഗ്ലാദേശ് ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ധാക്ക കോടതിയുടെ ഉത്തരവ്

ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ചെക്ക് തട്ടിപ്പ് കേസിലാണ് കോടതിയുടെ നടപടി

By Manikandan

ഐഎൻടിയുസി പിണറായി വിലാസം സംഘടനയോ…?

കോൺഗ്രസിന്റെ തൊഴിലാളി സംഘടനയെന്ന് പൊതുവേ പറയപ്പെടുന്ന ഐഎൻടിയുസി പിണറായി വിലാസം സംഘടനയായി മാറിയെന്ന പരാമർശം ഞങ്ങളുടേതല്ല. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ കെ മുരളീധരനാണ് അത്തരമൊരു പരാമർശം…

By Manikandan

നേമം തിരിച്ചുപിടിക്കാൻ രാജീവ് ചന്ദ്രശേഖർ

നേമത്ത് നിന്നും ജനവിധി തേടിയാൽ അനായാസം വിജയിക്കുവാൻ കഴിയുമെന്ന് ബിജെപി ദേശീയ നേതൃത്വവും കണക്കുകൂട്ടുന്നു

By Online Desk

വനിത വികസന കോര്‍പറേഷന്റെ ലാഭ വിഹിതം മുഖ്യമന്ത്രിയ്ക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ…

By Online Desk

കലൂരിലെ ലഹരിക്കടത്ത് കേസ്; പ്രതികൾക്ക് 10 വർഷം തടവും പിഴയും

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്

By Aneesha/Sub Editor

Just for You

Lasted Politics

‘പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരകനാക്കണം’; കെ സുധാകരൻ

''കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പിണറായി വിജയനായിട്ട് നാളേറെയായി''

By Aneesha/Sub Editor

പി.സി ജോർജ് ബിജെപിയുടെ പ്രൗഢിയുള്ള നേതാവ്; ശേഭാ സുരേന്ദ്രൻ

ഒരു നാക്ക് പിഴ സംഭവിച്ചതിന് അദ്ദേഹം കേരള സമൂഹത്തോട് മാപ്പ് പറഞ്ഞു

By Manikandan

ആരെയും മുഖ്യമന്ത്രിയും നേതാവുമാക്കുന്നത് മാധ്യമങ്ങളല്ലെന്ന് രാഹുൽ ഗാന്ധി

മാധ്യമങ്ങൾ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആകാമെന്ന് ആരും ധരിക്കരുതെന്നും രാഹുല്‍ ഗാന്ധി

By Greeshma Benny

വയനാട് പുനരധിവാസം: ടൗൺഷിപ്പിൽ നിർമ്മിക്കുന്ന വീടൊന്നിന് നിർമ്മാണ ചെലവ് 20 ലക്ഷം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഈ പണത്തിന്റെ കണക്ക് എവിടെ നിന്ന് കിട്ടുന്നുവെന്ന് ചോദിച്ച അദ്ദേഹം 15 ലക്ഷത്തിന് വീട് നിർമിക്കാനാവും എന്നും കൂട്ടിച്ചേർത്തു.

By Aswani P S

മുൻ എംഎൽഎ പി രാജു അന്തരിച്ചു

എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്നു

By Aneesha/Sub Editor

കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തിയെന്നും പ്രധാന ആശങ്കകൾ അറിയിച്ച് കാര്യക്ഷമമായ പരിഹാര നിർദ്ദേശങ്ങൾ പങ്കുവെച്ചെന്നും…

By Aswani P S

സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

സജിയുടെ ഈ നീക്കം ബിജെപിക്ക് വലിയ തിരിച്ചടിയാണ്

By Aneesha/Sub Editor

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

യു ഡി എഫിന് രണ്ട് സീറ്റ് വര്‍ധിച്ചപ്പോള്‍ എല്‍ ഡി എഫിന് മൂന്ന് സീറ്റുകള്‍ കുറഞ്ഞു.

By Aswani P S
error: Content is protected !!