യുഡിഎഫ് മുന്നോട്ടുവെച്ച അവിശ്വാസ പ്രമേയം വിജയിച്ചതോടെ എൽഡിഎഫ് ഭരണം താഴെ നഷ്ടമായി
ദി ടെലഗ്രാഫ് ലേഖനം പങ്കുവെച്ചുകൊണ്ട് എക്‌സിലാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ വിമർശിച്ചത്
മലപ്പുറത്ത് ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്നോ നാളെയോ മുറിയിലേക്കു മാറ്റും
പാലക്കാട് എൻഡിഎയും ഇൻഡ്യ മുന്നണിയും തമ്മിലാണ് മത്സരം
പാര്‍ട്ടി ഒറ്റക്കെട്ടായി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും അണ്ണാമലൈ
രാഹുലിന് വേണമെങ്കില്‍ ലഖ്‌നൗ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി
രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേല്‍ നടന്ന പൊതു ചര്‍ച്ചയിലാണ് കേരളം ചോദ്യം ഉന്നയിച്ചത്
ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ ആക്രമണങ്ങളെ നേരിടുമെന്ന് ജയറാം രമേശ്
ബാങ്കോക്കില്‍ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച
ഗുരുതര പരിക്കേറ്റ ജംഷീർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡൻറ് ആയിരുന്നു
പാലക്കാട്: പാലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പാലപ്പുറം കൈപ്പറ്റ വീട്ടില്‍ പ്രകാശന്‍ (36) ആണ് മരിച്ചത്. പ്രകാശന് ഒപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന…
പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം
മലപ്പുറം: ദിവസങ്ങള്‍ക്കകം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായതോടെരാഷ്ട്രിയ കേരളത്തിന്റെ കണ്ണും കാതും നിലമ്പൂരിലേക്ക്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് മുന്നണികള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കുന്നു. രണ്ടാം…
പ്രധാനാധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്നാണ് നടപടി
വെള്ളാപ്പള്ളി നടത്തിയത് സമൂഹത്തില്‍ വിഭാഗീയതയും വർഗീയതയും പരസ്പര വിദ്വേഷവും വളർത്തുന്ന പ്രവർത്തനമാണെന്ന്' - പിഎംഎ സലാം
കഴുത്തില്‍ ചങ്ങല കെട്ടി നായ്ക്കളെപ്പോലെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്
താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ യുവാവിനെ ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്ത്യക്ക് ഭീഷണയുയര്‍ത്തുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കയുടെ മണ്ണില്‍ അനുവദിക്കില്ലെന്ന് ദിസ്സനായകെ പറഞ്ഞു
ഗവർണർ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി.
സി.പി.ഐയുടേയും ആർ.ജെ.ഡിയുടേയും എതിർപ്പ് മറികടന്നാണ് ബ്രൂവറി നിർമാണവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
തൻ്റെ ലേഖനത്തിലോ, മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങളില്ലായിരുന്നുവെന്നാണ് തരൂർ രാഹുൽ ഗാന്ധിയോടും ഖർഗെയോടും വിശദീകരിച്ചത്.
ഇറങ്ങി പോകാതെ യോഗത്തിൽ ഇരിക്കണമെന്ന് പ്രധാനമന്ത്രി രാഹുലിനോട് അഭ്യർത്ഥിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമീറും ചർച്ച നടത്തും.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 സ്‌റ്റാർട്ട് അപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ എൽഡിഎഫ് ഭരണത്തിൽ 8 വർഷം കൊണ്ട് 6200 ആയി…
കുറവ് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ അത് ഷൊർണ്ണൂർ ഗവൺമെന്‍റ് പ്രസ്സിൽ അച്ചടിച്ച് ആദ്യത്തെ 2 ദിവസത്തെ (ഫെബ്രുവരി 17, 18)…
താൻ ഒയാസിസ് കമ്പനിയുടെ വക്താവല്ലെന്നും സർക്കാരിനെതിരെ ആരോപണം വന്നത് കൊണ്ടാണ് മറുപടി പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Sign in to your account